
ദില്ലി : അധ്യാപക നിയമന തട്ടിപ്പിൽ തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിക്ക് സമൻസ്. സിബിഐ ആണ് സമൻസ് അയച്ചത്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആണ് നിർദ്ദേശം. അഭിഷേക് ബാനർജിയെ ചോദ്യം ചെയ്യുന്നതിന് സുപ്രീംകോടതി സ്റ്റേ നിലനിൽക്കേയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തിരവൻ ആണ് അഭിഷേക് ബാനർജി.
Read More : 'ഭിന്നവിധി ആക്ഷേപത്തിൽ കഴമ്പില്ല', വിശദീകരണവുമായി ലോകായുക്ത, ആസാധാരണ നടപടി