സാങ്കേതിക തകരാർ, ജയ്പൂരിൽ നീറ്റ് പിജി പരീക്ഷ തടസ്സപ്പെട്ടു; സെപ്റ്റംബർ അഞ്ചിന് വീണ്ടും നടത്തുമെന്ന് ബോർഡ്

Published : Aug 30, 2026, 02:00 PM IST
NEET PG exam in Jaipur

Synopsis

നീറ്റ് പിജി പരീക്ഷ തടസ്സപ്പെട്ടു. ജയ്പൂരിലെ സീതാപുര സെന്ററിലാണ് പരീക്ഷ തടസ്സപ്പെട്ടത്. ഓൺലൈനായിട്ടായിരുന്നു പരീക്ഷ.

ദില്ലി: സാങ്കേതിക തകരാറിനെ തുടർന്ന് നീറ്റ് പിജി പരീക്ഷ തടസ്സപ്പെട്ടു. ജയ്പൂരിലെ സീതാപുര സെന്ററിലാണ് പരീക്ഷ തടസ്സപ്പെട്ടത്. ഓൺലൈനായിട്ടായിരുന്നു പരീക്ഷ. സെർവർ പ്രവർത്തിക്കുന്നില്ലെന്നായിരുന്നു പരാതി. തുടർന്ന് വിദ്യാർത്ഥികൾ പ്രതിഷേധിച്ചതോടെ പരീക്ഷ പുന:ക്രമീകരിച്ചു. ജയ്പൂരിലെ ഒരു സെൻ്ററിൽ വെച്ച് സെപ്റ്റംബർ അഞ്ചിന് പരീക്ഷ വീണ്ടും നടത്തുമെന്ന് ബോർഡ് അറിയിച്ചു. പരീക്ഷ തടസപ്പെട്ടതിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പഞ്ചാബിൽ ആം ആദ്മി പാർട്ടി നേതാവ് വെടിയേറ്റ് മരിച്ചു; കൊലപാതകത്തിന് പിന്നിൽ തർക്ക വൈരാ​ഗ്യമെന്ന് പൊലീസ്
ഖാർഗെ പ്രസംഗിച്ച വേദി ശുദ്ധീകരിച്ച സംഭവം; എൻഡിഎയിൽ ഭിന്നത, വിഷയം ആശങ്ക ഉണർത്തുന്നതെന്ന് ചിരാഗ് പാസ്വാൻ