രമേഷ് ചെന്നമനേനി എംഎല്‍എയുടെ പൗരത്വം റദ്ദാക്കിയ കേന്ദ്ര നടപടി തെലങ്കാന ഹൈക്കോടതി സ്റ്റേ ചെയ്തു

Published : Nov 23, 2019, 12:20 AM IST
രമേഷ് ചെന്നമനേനി എംഎല്‍എയുടെ പൗരത്വം റദ്ദാക്കിയ കേന്ദ്ര നടപടി തെലങ്കാന ഹൈക്കോടതി സ്റ്റേ ചെയ്തു

Synopsis

ജർമനിയിലായിരുന്ന രമേഷ് നടപടിക്രമങ്ങൾ പാലിക്കാതെയാണ് ഇന്ത്യൻ പൗരത്വം നേടിയത് എന്ന് കാട്ടിയാണ് ആഭ്യന്തരമന്ത്രാലയം നടപടിയെടുത്തത്

ഹൈദരാബാദ്: ടിആർഎസ് എം എൽ എ രമേഷ് ചെന്നമനേനിയുടെ പൗരത്വം റദ്ദാക്കിയ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ നടപടി തെലങ്കാന ഹൈക്കോടതി സ്റ്റേ ചെയ്തു. എംഎൽഎയുടെ ഹർജിയിലാണ് നടപടി.

ജർമനിയിലായിരുന്ന രമേഷ് നടപടിക്രമങ്ങൾ പാലിക്കാതെയാണ് ഇന്ത്യൻ പൗരത്വം നേടിയത് എന്ന് കാട്ടിയാണ് ആഭ്യന്തരമന്ത്രാലയം നടപടിയെടുത്തത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഭർത്താവുമായി അവിഹിത ബന്ധം, യുവതിയോട് ചോദിക്കാൻ ഭാര്യയും സഹോദരനുമെത്തി, വഴക്കിനിടെ ഇരുവരേയും കുത്തിക്കൊന്ന് 16 കാരൻ
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി എംഎ യൂസഫലി, 'ജിസിസിയിലേക്ക് ഭക്ഷ്യോത്പന്ന ലഭ്യത ഇന്ത്യ ഉറപ്പാക്കും'