കുടിയേറ്റ തൊഴിലാളികൾക്ക് ട്രെയിൻ യാത്രക്കുള്ള ഇ പാസ് വിതരണം തെലങ്കാന നിർത്തി

Web Desk   | Asianet News
Published : May 09, 2020, 11:35 PM IST
കുടിയേറ്റ തൊഴിലാളികൾക്ക് ട്രെയിൻ യാത്രക്കുള്ള ഇ പാസ് വിതരണം തെലങ്കാന നിർത്തി

Synopsis

നാട്ടിൽ പോകാൻ ഇതിനോടകം സംസ്ഥാനത്ത് ആകെ രണ്ടര ലക്ഷം തൊഴിലാളികളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ഹൈദരാബാദ്: കുടിയേറ്റ തൊഴിലാളികൾക്ക് ട്രെയിൻ യാത്രക്കുള്ള ഇ പാസ് വിതരണം ചെയ്യുന്നത് തെലങ്കാന നിർത്തി. തിരക്ക്  നിയന്ത്രിക്കാനാണെന്നാണ് സംസ്ഥാന സർക്കാരിൻ്റെ വിശദീകരണം. നാട്ടിൽ പോകാൻ ഇതിനോടകം സംസ്ഥാനത്ത് ആകെ രണ്ടര ലക്ഷം തൊഴിലാളികളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

നേരത്തെ ക‌‌ർണ്ണാടക അതിഥി തൊഴിലാളികളുടെ തിരിച്ചു പോകാനുള്ള ട്രെയിനുകൾ റദ്ദാക്കുകയും പിന്നീട് തീരുമാനം പിൻവലിക്കുകയും ചെയിതിരുന്നു.

PREV
click me!

Recommended Stories

ഇന്ന് ഏഴാം ദിനം; ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി തുടരുന്നു, സർവീസുകൾ റദാക്കിയേക്കും
ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?