ജമ്മുകശ്മീരിൽ സൈന്യം വധിച്ച ഭീകരരെ തിരിച്ചറിഞ്ഞു

Published : Apr 13, 2019, 04:29 PM ISTUpdated : Apr 13, 2019, 04:49 PM IST
ജമ്മുകശ്മീരിൽ  സൈന്യം വധിച്ച ഭീകരരെ തിരിച്ചറിഞ്ഞു

Synopsis

കൊല്ലപ്പെട്ട ഭീകരരിൽ നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുകളും പിടിച്ചെടുത്തിരുന്നു.  

ശ്രീനഗർ: ജമ്മുകശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞു. റവൽപൊറ സ്വദേശിയായ ആബിദ് വാഗി, അംഷെപൊറ സ്വദേശിയായ ഷാജഹാൻ എന്നിവരാണ് കൊല്ലപ്പെട്ടത്.

ഇരുവരും ജെയ്ഷെ മുഹമ്മദ് ഭീകരരാണെന്ന് സുരക്ഷാ സേന അറിയിച്ചു. ഇന്ന് രാവിലെയാണ് ഷോപ്പിയാനിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.കൊല്ലപ്പെട്ട ഭീകരരിൽ നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുകളും പിടിച്ചെടുത്തിരുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പരീക്ഷ 9.30ന് റിപ്പോർട്ടിംഗ് 9ന്, പത്ത് മിനിറ്റ് വൈകിയതിന് പരീക്ഷാ കേന്ദ്രത്തിൽ കയറ്റിയില്ല, പത്താംക്ലാസുകാരി ജീവനൊടുക്കി
2025ൽ കാനഡ പുറത്താക്കിയത് 2500 ഇന്ത്യക്കാരെ, കുടിയേറ്റ നിയന്ത്രണം കടുക്കും, ഇനിയും ഇന്ത്യക്കാരെ പുറത്താക്കുമെന്ന് റിപ്പോർട്ട്