ദില്ലിക്ക് പുറത്ത് ഇതാദ്യം; ഗാങ്ടോക്കിലെ കരസേന കമാന്‍ഡര്‍മാരുടെ ആദ്യഘട്ട യോഗത്തിന് സമാപനം

Published : Oct 11, 2024, 07:55 PM IST
ദില്ലിക്ക് പുറത്ത് ഇതാദ്യം; ഗാങ്ടോക്കിലെ കരസേന കമാന്‍ഡര്‍മാരുടെ ആദ്യഘട്ട യോഗത്തിന് സമാപനം

Synopsis

കരസേനാ കമാന്‍ഡര്‍മാരുടെ യോഗത്തിന്‍റെ ആദ്യഘട്ടം സിക്കിമിന്‍റെ തലസ്ഥാനമായ ഗാങ്ടോക്കില്‍ സമാപിച്ചു.യോഗത്തെ പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങ് അഭിസംബോധന ചെയ്തു

ദില്ലി: കരസേനാ കമാന്‍ഡര്‍മാരുടെ യോഗത്തിന്‍റെ ആദ്യഘട്ടം സിക്കിമിന്‍റെ തലസ്ഥാനമായ ഗാങ്ടോക്കില്‍ സമാപിച്ചു. ഇതാദ്യമായാണ്  ദില്ലിക്ക് പുറത്ത് ആര്‍മി കമാന്‍ഡേഴ്സ് കോണ്‍ഫറന്‍സ് ചേരുന്നത് .

യോഗത്തെ പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങ് അഭിസംബോധന ചെയ്തു.  രണ്ടാം ഘട്ടം യോഗം ഈമാസം 28, 29 തീയതികളില്‍ ദില്ലിയിൽ ചേരും. പുതിയ സുരക്ഷവെല്ലുവിളികൾ ഉള്‍പ്പെടെ പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ യോഗത്തിൽ ചർച്ചയാകും.

'ഓര്‍മ്മയില്ലേ ഷൂക്കുറെ, ഇല്ലാതായത് ഓര്‍ക്കുന്നില്ലേ' ; കോഴിക്കോട് കൊലവിളി മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ

ഡോ. വിഎ അരുൺകുമാറിന് തിരിച്ചടി; ഐഎച്ച്ആർഡി ഡയറക്ടറുടെ ചുമതല വഹിക്കാനുള്ള യോഗ്യതകളില്ലെന്ന് സത്യവാങ്മൂലം


 

PREV
Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, നിര്‍ണായക സംഭാഷണം മോദി ജോര്‍ദാൻ സന്ദര്‍ശിക്കാനിരിക്കെ
അമിത് ഷായുടേത് നിലവാരം കുറഞ്ഞ പ്രസംഗം; ലോക്സഭയിലെ രാഹുൽ ​ഗാന്ധി - അമിത് ഷാ പോരിൽ പ്രതികരിച്ച് കെ സി വേണു​ഗോപാൽ എംപി