കുനാൽ കമ്രക്കെതിരെ രണ്ടാമത്തെ ക്രിമിനൽ കോടതി അലക്ഷ്യ കേസ്

Published : Nov 21, 2020, 12:02 AM IST
കുനാൽ കമ്രക്കെതിരെ രണ്ടാമത്തെ ക്രിമിനൽ കോടതി അലക്ഷ്യ കേസ്

Synopsis

ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെക്കെതിരെ നടത്തിയ അശ്ലീല പരാമര്‍ശത്തിന് അഭിഭാഷകനായ അനുജ് സിംഗിന് കോടതി അലക്ഷ്യ ഹര്‍ജിയുമായി മുന്നോട്ടുപോകാൻ അറ്റോര്‍ണി ജനറൽ കെ.കെ.വേണുഗോപാൽ അനുമതി നൽകി

ദില്ലി: ഹാസ്യതാരം കുനാൽ കമ്രക്കെതിരെ രണ്ടാമത്തെ ക്രിമിനൽ കോടതി അലക്ഷ്യ കേസ്. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെക്കെതിരെ നടത്തിയ അശ്ലീല പരാമര്‍ശത്തിന് അഭിഭാഷകനായ അനുജ് സിംഗിന് കോടതി അലക്ഷ്യ ഹര്‍ജിയുമായി മുന്നോട്ടുപോകാൻ അറ്റോര്‍ണി ജനറൽ കെ.കെ.വേണുഗോപാൽ അനുമതി നൽകി. അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം നൽകിയതിനെ പരിഹസിച്ച് നടത്തിയ പരാമര്‍ശത്തിനായിരുന്നു ആദ്യത്തെ കോടതി അലക്ഷ്യ കേസ്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഐഫോൺ 17ന് കൂട്ടിയത് 17,000 രൂപ; എല്ലാ ഐഫോണുകൾക്കും വില വർധിപ്പിച്ച് ആപ്പിൾ; 30,000 രൂപ വരെ വർധിപ്പിച്ചു
ഗുജറാത്തിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ അപകടം; 10 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്, രക്ഷാപ്രവ‍ർത്തനം തുടരുന്നു