
ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിൽ ഭീകരൻ പിടിയിൽ. സാഹൂർ അഹമ്മദാണ് പിടിയിലായത്. മൂന്ന് ബിജെപി നേതാക്കളെയും, പോലീസുകാരെയും സാഹൂർ വധിച്ചിരുന്നു. ടിആർഎഫ് എന്ന നിരോധിത സംഘടയിൽ അംഗമാണ് സാഹുർ അഹമ്മദ്. കഴിഞ്ഞ വർഷമാണ് മൂന്ന് ബിജെപി പ്രവർത്തകരെ കാഷ്മീരിലെ കുൽഗാം ജില്ലയിൽ വച്ചാണ് ഇയാൾ കൊലപ്പെടുത്തിയത്. കൂടുതൽ അന്വേഷണങ്ങൾക്കായി ഇയാളെ കാഷ്മീലെത്തിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam