നാഥുലയിൽ മഞ്ഞിടിച്ചിൽ, ആറ് പേർ മരിച്ചതായി റിപ്പോർട്ട്, വിനോദ സഞ്ചാരികൾ കുടുങ്ങി  

Published : Apr 04, 2023, 04:04 PM ISTUpdated : Apr 04, 2023, 04:07 PM IST
നാഥുലയിൽ മഞ്ഞിടിച്ചിൽ, ആറ് പേർ മരിച്ചതായി റിപ്പോർട്ട്, വിനോദ സഞ്ചാരികൾ കുടുങ്ങി  

Synopsis

പതിനഞ്ചോളം വിനോദ സഞ്ചാരികൾ സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നതാണ് വിവരം.  രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 

ദില്ലി : സിക്കിമിലെ നാഥുലയിലുണ്ടായ മഞ്ഞിടിച്ചിലിൽ വിനോദസഞ്ചാരികളായ ആറ് പേർ മരിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട്. 11 പേർക്ക് പരിക്കേറ്റു. പതിനഞ്ചോളം വിനോദ സഞ്ചാരികൾ സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നതാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 

 

PREV
click me!

Recommended Stories

'ഭ‌‌ർത്താവിനെയും സഹോദരിയയും കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു, ഇതിന് ശിക്ഷയായി സാനിറ്റൈസ‍ർ കുടിപ്പിച്ചു'; പരാതി നൽകി വനിതാ കോൺസ്റ്റബിൾ
ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഗ്രിൽ ചെയ്യാൻ വിറകും കൽക്കരിയും വേണ്ട; വ്യാപാര സ്ഥാപനങ്ങൾക്ക് കർശന നിർദേശവുമായി ദില്ലി പൊല്യൂഷൻ കൺട്രോൾ കമ്മിറ്റി