സ്ഫോടനാത്മകമായ വിവരങ്ങള്‍ പുറത്തുവിടുമെന്ന് തൃണമൂല്‍ കോൺഗ്രസ്; വാര്‍ത്താ സമ്മേളനം നടത്തും

Published : Apr 06, 2024, 11:50 PM IST
സ്ഫോടനാത്മകമായ വിവരങ്ങള്‍ പുറത്തുവിടുമെന്ന് തൃണമൂല്‍ കോൺഗ്രസ്; വാര്‍ത്താ സമ്മേളനം നടത്തും

Synopsis

അമിത് ഷായും തെരഞ്ഞെടുപ്പ് കമ്മീഷനും ഇത് നോക്കി വച്ചോളൂ എന്നും ടിഎംസിയുടെ മുന്നറിയിപ്പ്. ആവേശകരമായ സമയമാണിനി വരുന്നതെന്നും തൃണമൂലിന്‍റെ മുന വച്ചുള്ള മുന്നറിയിപ്പ്

ദില്ലി: സ്ഫോടനാത്മകമായ വിവരങ്ങള്‍ പുറത്തുവിടുമെന്ന് അറിയിച്ച് തൃണമൂല്‍ കോൺഗ്രസ്. ഞായറാഴ്ച രാവിലെ 11 30ഓടെ വാര്‍ത്താ സമ്മേളനം നടത്തുമെന്നാണ് എക്സിലൂടെ ടിഎംസി ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. 

അമിത് ഷായും തെരഞ്ഞെടുപ്പ് കമ്മീഷനും ഇത് നോക്കി വച്ചോളൂ എന്നും ടിഎംസിയുടെ മുന്നറിയിപ്പ്. ആവേശകരമായ സമയമാണിനി വരുന്നതെന്നും തൃണമൂലിന്‍റെ മുന വച്ചുള്ള മുന്നറിയിപ്പ്. എന്നാല്‍ എന്താണ് തൃണമൂല്‍ പൊട്ടിക്കാൻ പോകുന്ന 'സ്ഫോടനാത്മകമായ' വിവരങ്ങള്‍ എന്നതിനെ കുറിച്ച് നിലവില്‍ ഒരു സൂചനയും ലഭ്യമല്ല. എന്തായാലും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിഷയങ്ങള്‍ തന്നെയെന്നത് വ്യക്തമാണ്.

 

Also Read:- മോദി ഇരിങ്ങാലക്കുടയിലേക്ക്? ; തെരഞ്ഞെടുപ്പില്‍ കരുവന്നൂര്‍ കേസ് ഉയര്‍ത്താൻ മോദി എത്തിയേക്കും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കോളേജ് വാട്ട്സാപ്പ് ഗ്രൂപ്പിലേക്ക് 24കാരി സ്വന്തം നഗ്നവീഡിയോ അയച്ചു, പിന്നാലെ മിസ്സിംഗ്; ആൺസുഹൃത്തിന്‍റെ വീട്ടിൽ നഗ്നായ അഴുകിയ മൃതദേഹം, കൊലപാതകം
സ്റ്റാലിന്‍ സര്‍ക്കാര്‍ നിങ്ങളുടെ പണം, നിങ്ങള്‍ക്ക് തരുമ്പോള്‍ സന്തോഷത്തോടെ വാങ്ങി വിജയ്‌ക്ക് വോട്ടുചെയ്യണം, പുതിയ ക്യാംപയിനുമായി ടിവികെ