ശശികലയ്ക്കായി അനുനയ നീക്കങ്ങളുമായി ബിജെപി; ദില്ലിയിൽ ബിജെപി നേതാക്കളുമായി ദിനകരൻ കൂടിക്കാഴ്ച നടത്തി

Web Desk   | Asianet News
Published : Sep 23, 2020, 02:25 PM IST
ശശികലയ്ക്കായി അനുനയ നീക്കങ്ങളുമായി ബിജെപി; ദില്ലിയിൽ ബിജെപി നേതാക്കളുമായി ദിനകരൻ കൂടിക്കാഴ്ച നടത്തി

Synopsis

പിഴ അടച്ചില്ലെങ്കിൽ ജയിൽ വാസം ഒരു മാസം കൂടി നീണ്ടുപോകും. ഫെബ്രുവരി 27നായിരിക്കും ജയിലിൽ നിന്ന് പുറത്തെത്താൻ സാധിക്കുക.


ചെന്നൈ: തമിഴ്നാട്ടിൽ നിർണ്ണായക നീക്കവുമായി ബിജെപി. അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിലിൽ ശിക്ഷ അനുഭവിക്കുന്ന ശശികലയുടെ മോചനം വേ​ഗത്തിലാക്കാനുള്ള നീക്കവുമായിട്ടാണ് എഎംഎംകെ നേതാവ് ടി.ടി.വി.ദിനകരൻ ഡൽഹിയിൽ എത്തിയിരിക്കുന്നത്. ദില്ലിയിൽ ബിജെപി നേതാക്കളുമായി ദിനകരൻ കൂടിക്കാഴ്ച നടത്തി. ശശികലയെ അണ്ണാഡിഎംകെയിൽ എത്തിക്കാനാണ് നീക്കമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 

ജയിലിൽ കഴിയുന്ന ശശികല 2021 ജനുവരിയോടെയാണ് ജയിൽ മോചിതയാകുന്നത്. പിഴ അടച്ചില്ലെങ്കിൽ ജയിൽ വാസം ഒരു മാസം കൂടി നീണ്ടുപോകും. ഫെബ്രുവരി 27നായിരിക്കും ജയിലിൽ നിന്ന് പുറത്തെത്താൻ സാധിക്കുക. പിഴ അടയ്ക്കാൻ തയ്യാറാണെന്നും ജനുവരിയിൽ തന്നെ ജയിൽമോചനമുണ്ടാകുമെന്നും ശശികലയുടെ അഭിഭാഷകൻ അറിയിച്ചു. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അസമിൽ സംഘർഷം; ബിജെപി നേതാവിന്റെ കുടുംബ വീടിന് തീയിട്ടു, സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്ക്
സ്വതന്ത്ര വ്യാപാര കരാറിന് രൂപം നല്‍കി ഇന്ത്യയും ന്യൂസിലാൻഡും; ടെക്സ്റ്റൈൽസ്-തുകൽ മേഖലകൾക്ക് നേട്ടം, കൂടുതൽ തൊഴിൽ വിസകൾ നല്‍കാമെന്ന് ന്യൂസിലാൻഡ്