രവി പൂജാരിയുടെ അനുയായിയുടെ കൊലപാതകം: രണ്ട് പേരെ പൊലീസ് വെടിവച്ചു പിടികൂടി

Published : Oct 17, 2020, 07:39 PM IST
രവി പൂജാരിയുടെ അനുയായിയുടെ കൊലപാതകം: രണ്ട് പേരെ പൊലീസ് വെടിവച്ചു പിടികൂടി

Synopsis

രവി പൂജാരിയുടെ അനുയായിയെ നഗരത്തിൽ വെടിവച്ചുകൊന്ന സംഭവത്തിൽ 4 പേരെ ബെംഗളൂരു പൊലീസ്  അറസ്റ്റ് ചെയ്തു. 

ബെംഗളൂരു: അധോലോക കുറ്റവാളി രവി പൂജാരിയുടെ അനുയായിയെ നഗരത്തിൽ വെടിവച്ചുകൊന്ന സംഭവത്തിൽ 4 പേരെ ബെംഗളൂരു പൊലീസ്  അറസ്റ്റ് ചെയ്തു. 

ഇതിൽ 2 പേരെ വെടിവച്ചാണ് പിടികൂടിയത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയാണ് ബെംഗളൂരു നഗരത്തിലെ ബാറുടമയായ മനീഷ് ഷെട്ടിയെ ബാറിന് മുന്നിൽ വച്ച് വെടിവച്ചു കൊന്നത്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന്  കാരണമെന്നാണ് പൊലീസിൻ്റെ നിഗമനം. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധന തൽക്കാലം ആലോചനയിലില്ലെന്ന് കേന്ദ്രസർക്കാർ; 'റഷ്യയിൽ നിന്ന് എൽഎൻജി വാങ്ങും'
നേപ്പാളിൽ തക‍ർന്നടിഞ്ഞ് കമ്യൂണിസ്റ്റ് പാർട്ടി, മുൻ പ്രധാനമന്ത്രിയെ അരലക്ഷം വോട്ടിന് തോൽപ്പിച്ച് ജെൻസി പ്രക്ഷോഭ നായകൻ ബലേന്ദ്ര ഷാ