ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു

Published : Oct 07, 2020, 10:14 AM IST
ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു

Synopsis

കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ജമ്മു കശ്മീർ പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച വൈകുന്നേരമാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.

ശ്രീന​ഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു. ഷോപ്പിയാനിലെ സു​ഗാൻ പ്രവിശ്യയിൽ സുരക്ഷാസേനയും ഭീകരരരും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്നാണ് വിവരം. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ജമ്മു കശ്മീർ പൊലീസ് അറിയിച്ചു.

ചൊവ്വാഴ്ച വൈകുന്നേരമാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. അവന്തിപോറ ജില്ലയിലെ സാംപൂര പ്രവിശ്യയിൽ സെപ്തംബർ 27ന് രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'യുപി പൊലീസിനെ പിരിച്ചുവിട്ട് എല്ലാകേസും സിബിഐയെ ഏൽപ്പിക്കേണ്ടിവരും'; രൂക്ഷവിമർശനവുമായി സുപ്രീംകോടതി
'പ്രധാനമന്ത്രി ട്രോളുകൾ കണ്ട് നടപടിയെടുക്കുന്നു; വിദ്യാർഥികൾ ചിന്തിക്കുന്നതോ ചോദ്യം ചോദിക്കുന്നതോ അവർ ആ​ഗ്രഹിക്കുന്നില്ല'