ദില്ലിയില്‍ കോച്ചിംഗ് സെന്റർ കെട്ടിടം തകര്‍ന്നു: അധ്യാപികയും വിദ്യാര്‍ത്ഥികളുമടക്കം 4 മരണം

Published : Jan 25, 2020, 07:48 PM ISTUpdated : Jan 25, 2020, 07:52 PM IST
ദില്ലിയില്‍ കോച്ചിംഗ് സെന്റർ കെട്ടിടം തകര്‍ന്നു: അധ്യാപികയും വിദ്യാര്‍ത്ഥികളുമടക്കം 4 മരണം

Synopsis

കോച്ചിംഗ് സെന്റർ പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് തകര്‍ന്നുവീണത്. തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ പെട്ട 12 വിദ്യാർത്ഥികളെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. 

ദില്ലി: ദില്ലി ഭജന്പുരയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തില്‍ 4 പേർ മരിച്ചു. ഒരു അധ്യാപികയും മൂന്നു വിദ്യാർത്ഥികളുമാണ് മരിച്ചത്. കോച്ചിംഗ് സെന്റർ പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് തകര്‍ന്നുവീണത്. തകര്‍ന്ന കെട്ടിടത്തിനുള്ളില്‍പ്പെട്ട12 വിദ്യാർത്ഥികളെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. ഏഴു ഫയര്‍ യൂണിറ്റുകളാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. 

ദില്ലിയില്‍ കോച്ചിംഗ് സെന്റർ കെട്ടിടം തകര്‍ന്നുവീണു; രക്ഷാപ്രവര്‍ത്തനം തുടരുന്നു

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അസ്സലാമു അലൈക്കും പറഞ്ഞാൽ മറുപടി, സിരി 'ജയ് ശ്രീറാം' കേൾക്കുന്നില്ല; ആപ്പിളിനെതിരെ തീവ്ര വലതുപക്ഷ പ്രവർത്തകൻ രംഗത്ത്
മമതയെ ഞെട്ടിച്ച് തൃണമൂൽ കോൺഗ്രസിലെ വിമത വിഭാഗം; ഋതബ്രത ബാനർജിയുടെ നേതൃത്വത്തിൽ കൊൽക്കത്തയിലെ പാർട്ടി ആസ്ഥാനം പിടിച്ചടക്കി