ദില്ലി: ദില്ലി ഭജന്പുരയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നു വീണു. കോച്ചിംഗ് സെന്റർ പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് തകര്‍ന്നുവീണത്. കെട്ടിടത്തില്‍ നിരവധികുട്ടികള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരില്‍ 12 വിദ്യാർത്ഥികളെ രക്ഷപ്പെടുത്തി. 7 ഫയർ യൂണിറ്റുകള്‍ പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തുകയാണ്.