ഏക സിവിൽ കോഡ് നാളെ മുതൽ ഉത്തരാഖണ്ഡിൽ നടപ്പാക്കും, രാജ്യത്ത് യുസിസി നടപ്പാക്കുന്ന ആദ്യ സംസ്ഥാനം

Published : Jan 26, 2025, 10:01 AM ISTUpdated : Jan 26, 2025, 10:11 AM IST
ഏക സിവിൽ കോഡ് നാളെ മുതൽ ഉത്തരാഖണ്ഡിൽ നടപ്പാക്കും, രാജ്യത്ത് യുസിസി നടപ്പാക്കുന്ന ആദ്യ സംസ്ഥാനം

Synopsis

യുസിസി പോർട്ടലും നാളെ മുഖ്യമന്ത്രി പുഷ്കർ സിം​ഗ് ധാമി ഉദ്ഘാടനം ചെയ്യും

ദില്ലി: ഏക സിവിൽ കോഡ് നാളെ മുതൽ ഉത്തരാഖണ്ഡിൽ നടപ്പാക്കും.യുസിസി പോർട്ടലും നാളെ മുഖ്യമന്ത്രി പുഷ്കർ സിം​ഗ് ധാമി ഉദ്ഘാടനം ചെയ്യും.രാജ്യത്ത് യുസിസി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്.നേരത്തെ ഇത് സംബന്ധിച്ച വിജ്ഞാപനം ഇറക്കിയിരുന്നു.വിവാഹം, വിവാഹമോചനം, സ്വത്തവകാശം, പിന്തുടർച്ചാവകാശം മുതലായവയിൽ സംസ്ഥാനത്തെ എല്ലാവർക്കും ഏകീകൃത നിയമം ആയിരിക്കും.ആദിവാസി വിഭാ​ഗക്കാരെ നിയമത്തിന്‍റെ  പരിധിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ഏക സിവിൽ കോഡിനെതിരെ പ്രമേയം പാസ്സാക്കിയ രാജ്യത്തെ ആദ്യ നിയമസഭയായി കേരളം; പ്രമേയം അവതരിപ്പിച്ചത് മുഖ്യമന്ത്രി

ഏക സിവിൽ കോഡ്, തെക്ക്-വടക്ക് ബുള്ളറ്റ് ട്രെയിൻ, അന്താരാഷ്ട്ര രാമായണോത്സവം, വനിതാ ബിൽ: ബിജെപി പ്രകടന പത്രിക

PREV
click me!

Recommended Stories

ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ
വ്ളാദിമിർ പുടിന്‍റെ ഇന്ത്യ സന്ദർശനം; വൻവിജയം എന്ന് കേന്ദ്ര സർക്കാർ, എന്നും ഓർമ്മയിൽ നിൽക്കുന്ന സന്ദർശനം എന്ന് വിദേശകാര്യ വക്താവ്