വി ആർ ചൗധരി പുതിയ വ്യോമസേന മേധാവി

Web Desk   | Asianet News
Published : Sep 21, 2021, 08:29 PM IST
വി ആർ ചൗധരി പുതിയ വ്യോമസേന മേധാവി

Synopsis

നിലവിലുള്ള മേധാവി ആർ കെ എസ് ബദൗരിയ ഈ മാസം മുപ്പതിന് വിരമിക്കാൻ ഇരിക്കെയാണ് തീരുമാനം. നിലവിൽ എയർ സ്റ്റാഫ് വൈസ്.ചീഫാണ് ചൗധരി.  

ദില്ലി: എയർ മാർഷൽ വി ആർ ചൗധരി വ്യോമസേനയുടെ പുതിയ മേധാവിയാകും. നിലവിലുള്ള മേധാവി ആർ കെ എസ് ബദൗരിയ ഈ മാസം മുപ്പതിന് വിരമിക്കാൻ ഇരിക്കെയാണ് തീരുമാനം. നിലവിൽ എയർ സ്റ്റാഫ് വൈസ്.ചീഫാണ് ചൗധരി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'തിരുവനന്തപുരത്ത് ആദ്യമായി ബിജെപി മേയർ വരാൻ പോകുന്നു, ജനം മോദിയെ മാത്രമാണ് വിശ്വസിക്കുന്നത്': അമിത് ഷാ
'പ്രിയം മലയാളം'! വിടാതെ മോദി, ഒപ്പം കൂടി കേന്ദ്രമന്ത്രിമാരും നേതാക്കളും, തിരുവനന്തപുരം വിജയത്തിൽ അത്രമേൽ ആഹ്ളാദം; ദേശീയ തലത്തിൽ വമ്പൻ പ്രചരണം