കേരളത്തിന് 15236 കോടി നികുതി വിഹിതം: കൊച്ചിന്‍ ഷിപ്പ്‍യാര്‍ഡിന് 650 കോടി

Published : Feb 01, 2020, 02:15 PM IST
കേരളത്തിന് 15236 കോടി നികുതി വിഹിതം: കൊച്ചിന്‍ ഷിപ്പ്‍യാര്‍ഡിന് 650 കോടി

Synopsis

കേരളത്തിന് 15236 കോടി നികുതി വിഹിതം: കൊച്ചിന്‍ ഷിപ്പ്‍യാര്‍ഡിന് 650 കോടി 

കൊച്ചി: യൂണിയന്‍ ബജറ്റില്‍ കേരളത്തിന് നികുതി വിഹിതമായി വകയിരുത്തിയത് 15236.64 കോടി രൂപ. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് 26.28 കോടി രൂപയും കൊച്ചിന്‍ ഷിപ്പ്‍യാര്‍ഡിന് 650 കോടി രൂപയും വകയിരുത്തി. 

കോഫി ബോര്‍ഡിന് 225 കോടി രൂപയും റബര്‍ ബോര്‍ഡിന് 221.34 കോടി രൂപയും തേയില ബോര്‍ഡിന് 200 കോടിയും സുഗന്ധവിള ബോര്‍ഡിന് 120 കോടിയും വകയിരുത്തി. കശുവണ്ടി കയറ്റുമതിക്കും വികസനത്തിനുമായി 10 കോടി മാറ്റി വച്ചു. തോട്ടം മേഖലയ്ക്കായി 681.74 കോടി രൂപയും വകയിരുത്തി. മത്സ്യബന്ധനമേഖലയ്ക്ക് 218.40 കോടി മാറ്റിവച്ചിട്ടുണ്ട്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണം, അറ്റകുറ്റപ്പണി: ഒരുവർഷം ചെലവഴിച്ചത് 92.35 കോടി രൂപ
വേൾഡ് കൾച്ചർ ഫെസ്റ്റിവലിൽ യമുനാ തീരത്ത് നാശമുണ്ടാക്കിയെന്ന കേസിൽ ആർട്ട് ഓഫ് ലിവിംഗിന് ആശ്വാസം, ഹരിത ട്രൈബ്യൂണൽ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി