അസ്സം മുഖ്യമന്ത്രിക്കായി ചർച്ച ഇന്ന്, സമവായത്തിനായി നദ്ദ - അമിത് ഷാ ഇടപെടൽ, സർബാനന്ദയും ഹിമാനന്ദയും ദില്ലിയിൽ

Published : May 08, 2021, 10:24 AM ISTUpdated : May 08, 2021, 12:42 PM IST
അസ്സം മുഖ്യമന്ത്രിക്കായി ചർച്ച ഇന്ന്, സമവായത്തിനായി നദ്ദ - അമിത് ഷാ ഇടപെടൽ, സർബാനന്ദയും ഹിമാനന്ദയും ദില്ലിയിൽ

Synopsis

സർബാനന്ദ സോനോവാൾനെയും ഹിമാനന്ദ ബിശ്വ ശർമയും ബിജെപി ദേശീയ നേതൃത്വം ദില്ലിയിലേക്ക്  വിളിപ്പിച്ചു...

ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചതോടെ ബിജെപിയിൽ ഇനി അസ്സമിന്റെ മുഖ്യമന്ത്രിക്കായുള്ള കാത്തിരിപ്പ്. അസം മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിൽ ബിജെപിയിൽ ഇന്ന് ചർച്ച നടക്കും. മുഖ്യമന്ത്രി ആരാകും എന്ന പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്നാണ് സൂചന. സർബാനന്ദ സോനോവാൾനെയും ഹിമാനന്ദ ബിശ്വ ശർമയും ബിജെപി ദേശീയ നേതൃത്വം ദില്ലിയിലേക്ക്  വിളിപ്പിച്ചു. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവർ ഇടപെട്ട് ഇരുവർക്കുമിടയിൽ സമവായത്തിന് ശ്രമിക്കുകയാണ്.
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

ഇൻഡിഗോയ്ക്കെതിരെ നടപടിയുമായി കേന്ദ്രം; സർവ്വീസുകൾ മറ്റു കമ്പനികൾക്ക് കൈമാറും, 5 ശതമാനം സർവ്വീസ് വെട്ടിക്കുറച്ചു
ചിരിക്കുന്ന ഫോട്ടോ വഴിത്തിരിവായ പോക്സോ കേസ്; കുറ്റാരോപിതനായ പ്രതിയെ വെറുതെവിട്ടു; പെൺകുട്ടിയുടെ പ്രായം തെളിയിക്കാനായില്ലെന്ന് ഛണ്ഡീഗഡ് കോടതി