ഉദ്ധവ് താക്കറെക്കെതിരെ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തയാള്‍ക്ക് നേരെ മഷിയൊഴിച്ച് യുവതി

Published : Dec 31, 2019, 12:22 PM ISTUpdated : Dec 31, 2019, 12:34 PM IST
ഉദ്ധവ് താക്കറെക്കെതിരെ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തയാള്‍ക്ക് നേരെ മഷിയൊഴിച്ച് യുവതി

Synopsis

ഇയാള്‍ തെന്നിമാറുകയോ യുവതിയെ തടയാന്‍ ശ്രമിക്കുകയോ ചെയ്തില്ല. അയാള്‍ ഫോണില്‍ സംസാരിക്കുന്നത് തുടര്‍ന്നു...  

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തയാളുടെ മേല്‍ നടുറോഡില്‍ ശിവസേന പ്രവര്‍ത്തക മഷിയൊഴിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. 

ഇയാള്‍ ഫോണ്‍ ചെയ്തുകൊണ്ടിരിക്കെ യുവതി മഷി ശരീരത്തിലേക്ക് ഒഴിക്കുകയായിരുന്നു. ഇയാള്‍ തെന്നിമാറുകയോ യുവതിയെ തടയാന്‍ ശ്രമിക്കുകയോ ചെയ്തില്ല. 

ഉദ്ധവ് താക്കറെയ്‌ക്കെതിരെ എഴുതിയതിന് കഴിഞ്ഞ ദിവസം മുംബൈ സ്വദേശിയെ ശിവസേന  പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയും തല മുണ്ഡനം ചെയ്യുകയും ചെയ്തിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മലയാളി വിദ്യാർത്ഥികളെ മർദിച്ച ശേഷം കവർച്ച; സംഘത്തിലെ ആറ് പേർ പിടിയിൽ, സംഭവം ബെം​ഗളൂരുവിൽ
കപിൽ സിബലുമായി ചർച്ച, പിന്നാലെ നിർണായക നീക്കങ്ങളുമായി എഎപി; രാഘവ് ഛദ്ദയെ അടക്കം അയോഗ്യരാക്കാനുള്ള ശ്രമങ്ങൾ തുടങ്ങി