കോവിഡ് പോസിറ്റീവ്; 27കാരി മരിച്ചത് പ്രസവ ശേഷം, കുഞ്ഞിന് ഒരു ദിവസം മാത്രം പ്രായം

Published : Jun 15, 2025, 09:23 PM IST
Covid Variant NB.1.8.1

Synopsis

വെള്ളിയാഴ്ച പ്രസവത്തിനായി എത്തിയ യുവതി ശനിയാഴ്ചയാണ് ഒരു കുഞ്ഞിന് ജന്മം നല്‍കിയത്.

ജബല്‍പ്പൂര്‍: ജബല്‍പ്പൂരില്‍ കോവിഡ് ബാധിച്ച് യുവതി പ്രസവ ശേഷം മരിച്ചു. പ്രസവിച്ച് ഒരു ദിവസത്തിന് ശേഷമായിരുന്നു മരണം. ജബല്‍പൂര്‍ മെഡിക്കല്‍ കോളേജിലാണ് ദാരുണമായ സംഭവം. മാണ്ട്ല ജില്ലയില്‍ നിന്ന് ചികിത്സയ്ക്കായ് എത്തിയ 27 കാരിയാണ് മരിച്ചത്.

വെള്ളിയാഴ്ച പ്രസവത്തിനായി എത്തിയ യുവതി ശനിയാഴ്ചയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. ഒരു ദിവസത്തിന് ശേഷം ഞായറാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു. മരിച്ച യുവതിക്ക് ശ്വാസകോശ സംബന്ധമായ അസുഖം ഉണ്ടായിരുന്നതായി അധികൃതര്‍ അറിയിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

പട്രോളിങ്ങിനിടെ കൊക്കയിലേക്ക് വീണു; മലയാളി സൈനികന് വീരമൃത്യു, ഭൗതിക ശരീരം മലപ്പുറത്തെ വീട്ടിൽ എത്തിച്ചു
15കാരന്റെ മരണം, ഹെഡ്മാസ്റ്ററെയും 3 അധ്യാപകരെയും സസ്പെൻഡ് ചെയ്തു, ആത്മഹത്യാക്കുറിപ്പിൽ പേര് വന്നതോടെ വൻ പ്രതിഷേധം