May 11, 2025, 4:15 PM IST
നാലാം മാസം ഭർത്താവ് ഒരു ആക്സിഡന്റിൽ മരിച്ചു. നവവധുവിന്റെ വേഷഭൂഷാതികളിൽ നിന്നും അവളിൽ വൈധവ്യത്തിന്റെ വിഷാദഛായകൾ പടർന്നു.
May 7, 2025, 6:34 PM IST
പണ്ടുകാലത്തെ അപേക്ഷിച്ച് ഇന്ന് നിരവധി കാര്യങ്ങളിൽ മാറ്റങ്ങൾ സംഭവിച്ചു. പല മേഖലകളിലും സ്ത്രീകൾ അവരുടേതായ കഴിവുകൾ തെളിയിച്ചിട്ടുണ്ട്. ധീരരായ സ്ത്രീകൾ വിവിധ മേഖലകളിലൂടെ മുൻനിരയിലേക്ക് എത്തിയിരിക്കുന്നു.
Apr 27, 2025, 4:53 AM IST
ഇയാളുടെ മൊബൈൽ ഫോണിൽ ഉണ്ടായിരുന്നത്ആ യിരത്തിലധികം സ്ത്രീകളുടെ മോര്‍ഫ്ഡ് ചിത്രങ്ങളായിരുന്നു
Apr 16, 2025, 6:09 PM IST
സ്ത്രീകളായി ജനിച്ചവർക്ക് മാത്രമേ ലിംഗാധിഷ്ഠിത സംരക്ഷണം ബാധകമാക്കാവൂ എന്നാവശ്യപ്പെട്ട് കേസ് ഫയൽ ചെയ്ത ഫോർ വിമൻ സ്കോട്ട്ലൻഡ് എന്ന കാമ്പയിൻ ഗ്രൂപ്പിന്റെ വാദത്തെ കോടതി അംഗീകരിച്ചു.
Apr 16, 2025, 3:02 PM IST
ബീച്ചിൽ കടലിൽ കളിക്കുന്നതിനിടെ മണ്ണ് വാരി തിന്ന് ഭർത്താവിനെ പറ്റിക്കുന്ന ഭാര്യയുടെ വിഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയികൊണ്ടിരിക്കുന്നത്
Apr 15, 2025, 8:06 PM IST
മൂന്ന് വര്‍ഷം മുമ്പ് നടന്ന സംഭവം, സ്കൂളിലെ കൗൺസിലിങ്ങിൽ കുട്ടി തുറന്നുപറഞ്ഞു, പീഡന ശ്രമത്തിന് യുവാവ് അറസ്റ്റിൽ
Apr 14, 2025, 10:07 PM IST
ശനിയാഴ്ച്ച രാത്രി 8.30 ന് താമല്ലാക്കൽ ജംഗ്ഷന് സമീപമുള്ള ജയാസ് ബേക്കറിയിലായിരുന്നു സംഭവം.
Apr 13, 2025, 3:38 PM IST
അഞ്ജലിയുടെ സ്കൂട്ടി കത്തിയ നിലയില്‍ കണ്ടെത്തിയ കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
Apr 10, 2025, 10:13 PM IST
മോർഫ് ചെയ്ത ഫോട്ടോ കാട്ടി ഭീഷണിപ്പെടുത്തി രണ്ടു വർഷത്തിനുള്ളിൽ യുവതിയെ സാംസൺ പല തവണ പീഡിപ്പിക്കുകയും ഒൻപത് ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തെന്നാണ് കേസ്.
Apr 1, 2025, 5:09 PM IST
നെൽ ടാപ്പർ എന്ന യുവതിയുടെ അസാമാന്യ നീളമുള്ള നാക്കാണ് ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംപിടിച്ചത്. 9.75 സെന്റിമീറ്റർ നീളവും 3.8 ഇഞ്ചുമാണ് ചാനെലിന്റെ നാക്കിന് ഉള്ളത്
Mar 31, 2025, 3:02 PM IST
ഉമ്മമ്മയുടെ സൗന്ദര്യത്തെ കുറിച്ച് കുടുംബത്തിലെ എല്ലാവരും പറയുന്നത് കേട്ടിട്ടുണ്ട്. ഇടതൂര്‍ന്ന നീണ്ട മുടി, തിളങ്ങുന്ന വലിയ കണ്ണുകള്‍, മങ്ങല്‍ എല്‍ക്കാത്ത നല്ല ചര്‍മം. അങ്ങനെ അങ്ങനെ... പക്ഷേ...
'എന്‍റെ ജീവിതത്തിലെ സ്ത്രീ' ഫര്‍സീന്‍ ഷരീഫ് എഴുതുന്നു.
Mar 31, 2025, 11:22 AM IST
വര്‍ഷമിത്രയും കഴിഞ്ഞിട്ടും ഒരു കളങ്കവുമില്ലാതെ എന്നെ സ്‌നേഹിക്കുന്ന, എന്‍റെ ഇഷ്ടങ്ങളെ ബഹുമാനിക്കുന്ന ആ പ്രിയ കൂട്ടുകാരിയെക്കുറിച്ചല്ലാതെ മറ്റാരെ കുറിച്ചാണ് ഞാന്‍ ഇവിടെ കോറിയിടേണ്ടത്?
'എന്‍റെ ജീവിതത്തിലെ സ്ത്രീ' സല്‍മ അനീസ ബാബു എഴുതുന്നു.
Mar 30, 2025, 3:49 PM IST
ഇന്നിപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നുണ്ട്, സാറാമ്മച്ചിയായിരുന്നു ശരി! അവര്‍ സ്വന്തം നിലനില്‍പ്പിന് വേണ്ടിയാണ് പോരാടിയത്. ആ പോരാട്ടം വെളിയില്‍ നിന്നുള്ളവര്‍ ആ നിലയ്ക്ക് മനസ്സിലാക്കിയിരുന്നില്ല.
'എന്‍റെ ജീവിതത്തിലെ സ്ത്രീ' ഗായത്രി പദ്മ എഴുതുന്നു.
Mar 30, 2025, 3:03 PM IST
മഴയുള്ള ദിവസങ്ങളില്‍ ഉമ്മറക്കോലായില്‍ അവള്‍ വന്നിരിക്കും., പുലരിയുടെ സന്നാഹം കേള്‍ക്കാനും കാണാനും. അവളില്‍ എഴുത്തുകള്‍ വിരിയിക്കുന്നത് പ്രകൃതി തന്നെയാണ്. എഴുത്തിലൂടെ സൗഹൃദത്തിന്‍റെ എത്രയോ പൂന്തോട്ടങ്ങള്‍ അവള്‍ക്ക് ചുറ്റിലും വിരിയുന്നു.
Mar 29, 2025, 4:19 PM IST
ചില മനുഷ്യരെ എത്ര പെട്ടെന്നാണ് ലോകം അഹങ്കാരി എന്ന് മുദ്ര കുത്തുന്നതെന്ന്. എന്നാല്‍, അവര്‍ കടന്നുവന്ന പിന്നാമ്പുറ കഥകള്‍ കേട്ടാല്‍ പലപ്പോഴും തോന്നാറുണ്ട്, ഒരു കൈ അറിഞ്ഞു സഹായിക്കാത്ത മനുഷ്യരാണ് എന്താണെന്ന് പോലും അറിയാതെ മറ്റുള്ളവരെ ജഡ്ജ് ചെയ്യുന്നത്. എളുപ്പം വിലയിടുന്നത്.
'എന്‍റെ ജീവിതത്തിലെ സ്ത്രീ' അര്‍ഷിക സുരേഷ് എഴുതുന്നു.