അമേരിക്കയിൽ സ്കൂളിൽ വെടിവെപ്പ്: മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം 

Published : Mar 27, 2023, 10:50 PM ISTUpdated : Mar 28, 2023, 06:49 AM IST
അമേരിക്കയിൽ സ്കൂളിൽ വെടിവെപ്പ്: മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം 

Synopsis

നിരവധിപ്പേ‍ർക്ക് പരിക്കേറ്റു. ടെനിസിയിലെ നാഷ് വില്ലിയിലെ സ്കൂളിലാണ് വെടിവെപ്പുണ്ടായത്. അക്രമിയെ വധിച്ചെന്ന് പൊലീസ് അറിയിച്ചു.  

അമേരിക്കയിലെ നാഷ്‌വിൽ നഗരത്തിലെ സ്കൂളിൽ ഉണ്ടായ വെടിവെയ്പ്പിൽ ആറ് പേർ കൊല്ലപ്പെട്ടു. അക്രമി 28 കാരിയായ ഓഡ്രി ഹേൽ എന്ന പൂർവ്വ വിദ്യാർത്ഥിയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. രാജ്യത്തെ വീണ്ടും നടുക്കുന്ന അക്രമമാണ് ഇതെന്ന് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറാനെതിരെയുള്ള ആക്രമണം: യുദ്ധം പൂർത്തിയായെന്ന് ആദ്യം പറഞ്ഞു, പിന്നാലെ യുദ്ധം തുടരുമെന്നും; ആശങ്കയിലാക്കി ട്രംപിന്റെ പരസ്പര വിരുദ്ധ പ്രസ്താവനകൾ
ലോകരാജ്യങ്ങൾക്ക് മുന്നിൽ ഇറാന്‍റെ വൻ 'ഓഫർ', തള്ളാനും കൊള്ളാനും കഴിയാത്ത അവസ്ഥ, അമേരിക്കയെ ഞെട്ടിച്ച് പുതിയ നീക്കങ്ങൾ