Malayalam
Newsable
Kannada
KannadaPrabha
Telugu
Tamil
Bangla
Hindi
Marathi
MyNation
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
വിദ്യാലയം
വിദ്യാലയം
Explore everything about schools! Find information, resources, and discussions related to 'വിദ്യാലയങ്ങൾ' and education.
All
225 NEWS
2 PHOTOS
2 VIDEOS
229 Stories
അവധി വേണം, 12കാരൻ കണ്ടെത്തിയ എളുപ്പവഴിയിൽ പടർന്നത് ആശങ്ക, പിടികൂടി പൊലീസ്, ബോംബ് ഭീഷണി അയച്ചത് പ്രമുഖ സ്കൂളുകളിലേക്ക്
Jul 16 2025, 10:29 PM IST
ദില്ലിയിലെ സ്വകാര്യ വിദ്യാലയത്തിലെ എട്ടാം ക്ലാസുകാരനാണ് അവധി കിട്ടാനായി വളഞ്ഞ വഴി തെരഞ്ഞെടുത്ത് കുടുങ്ങിയത്.
'മാരത്തോൺ ഓടി തോൽപിച്ച സൽമാന്', തൃശൂർ ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, വാക്ക് പാലിച്ച് കളക്ടർ
Jul 16 2025, 09:37 PM IST
നാളത്തെ മഴ അവധി മാരത്തോൺ ഓടി തോൽപിച്ച സൽമാന് ഡെഡിക്കേറ്റ് ചെയ്ത് തൃശൂർ കളക്ടർ അർജുൻ പാണ്ഡ്യൻ
മഴ തുടരുന്നതിനാൽ നാളെ അവധി, സ്കൂളുകൾക്കും പ്രൊഫഷണൽ കോളേജുകൾക്കും അടക്കം ബാധകം; ജില്ലയിൽ അവധി പ്രഖ്യാപിച്ച് കാസര്കോട് കളക്ടർ
Jul 16 2025, 06:57 PM IST
കാസർകോട് ജില്ലയിൽ കനത്ത മഴ തുടരുന്നതിനാൽ ജൂലൈ 17ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. കേരളത്തിൽ ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
സ്കൂൾ സമയമാറ്റം: 'ചർച്ചയ്ക്ക് പ്രസക്തിയില്ല'; വിദ്യാഭ്യാസ മന്ത്രിയുടെ നിലപാടിൽ അതൃപ്തി അറിയിച്ച് പിഎംഎ സലാം, ചർച്ചയിൽ പങ്കെടുക്കാൻ സമസ്ത
Jul 16 2025, 02:30 PM IST
നിലപാട് മാറ്റില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞ സാഹചര്യത്തിൽ ഇനി മതസംഘടനകൾ ചർച്ചകൾക്ക് പോയിട്ട് എന്ത് കാര്യമെന്നും സലാം ചോദിച്ചു.
നിലപാടിലുറച്ച് വിദ്യാഭ്യാസ മന്ത്രി, സ്കൂൾ സമയ മാറ്റത്തിന്റെ കാര്യത്തിൽ പിന്നോട്ടില്ല; ബോധ്യപ്പെടുത്താൻ ആരുമായും ചർച്ചക്ക് തയാറെന്നും ശിവൻകുട്ടി
Jul 15 2025, 09:00 PM IST
സ്കൂൾ സമയ മാറ്റത്തിൽ മാറ്റമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഹൈക്കോടതി നിർദേശപ്രകാരമാണ് തീരുമാനമെന്നും ബോധ്യപ്പെടുത്താൻ ചർച്ചക്ക് തയ്യാറാണെന്നും മന്ത്രി
'നടന്നത് കാൽ കഴുകൽ അല്ല, പൂവും പനിനീരും തളിക്കലാണ്'; പാദപൂജ വിവാദത്തിൽ പ്രതികരിച്ച് വിവേകാനന്ദ വിദ്യാപീഠം പ്രിന്സിപ്പൽ
Jul 14 2025, 02:53 PM IST
ബിജെപി ജില്ലാ സെക്രട്ടറി അഡ്വ. കെ കെ അനൂപിനെ ചടങ്ങിൽ പങ്കെടുപ്പിച്ചതിൽ തെറ്റില്ലെന്നും വിവേകാനന്ദ വിദ്യാപീഠം സ്കൂൾ പ്രിൻസിപ്പൽ ആർ ശാന്തകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
സ്കൂളുകൾക്ക് അവധി, ഇന്റർനെറ്റ് റദ്ദാക്കി, 2500 പൊലീസുകാരെ വിന്യസിച്ചു; മതഘോഷ നടക്കാനിരിക്കെ നൂഹിൽ അതീവ സുരക്ഷ
Jul 14 2025, 09:32 AM IST
ഹരിയാനയിലെ നൂഹിൽ മത ഘോഷയാത്രയെ തുടർന്ന് ഇന്റർനെറ്റ്, ബൾക്ക് എസ്എംഎസ് സേവനങ്ങൾ റദ്ദാക്കി. സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. 2500 സുരക്ഷാ ജീവനക്കാരെ വിന്യസിച്ചു.
വിദ്യാർത്ഥികളെ കൊണ്ട് അധ്യാപകരുടെ പാദപൂജ; വിദ്യാഭ്യാസ വകുപ്പിനും ബാലാവകാശ കമ്മീഷനും പരാതി നൽകി യൂത്ത് കോൺഗ്രസ്
Jul 12 2025, 06:08 PM IST
യൂത്ത് കോൺഗ്രസ് നേതാവ് അഡ്വ. മുത്താരരാജ് ആണ് പരാതി നൽകിയത്. ബിജെപി ജില്ലാ സെക്രട്ടറി അഡ്വ. കെ കെ അനൂപിന്റെ കാൽ വിദ്യാർത്ഥികളെ കൊണ്ട് കഴുകിച്ച സംഭവം നികൃഷ്ടമെന്നാണ് പരാതിയിൽ പറയുന്നത്.
തൃശ്ശൂരിലും 'പാദപൂജ', കുട്ടികളെക്കൊണ്ട് അധ്യാപികയുടെ കാൽ കഴുകിച്ചതായി പരാതി
Jul 12 2025, 04:44 PM IST
തൃശ്ശൂർ മാളയിലെ സ്കൂളിൽ റിട്ടയേർഡ് അധ്യാപികയുടെ കാൽ കഴുകിച്ച സംഭവം വിവാദമായി. ഗുരുപൂർണിമ ദിനത്തിൽ നടന്ന ചടങ്ങിലാണ് കുട്ടികളെക്കൊണ്ട് പാദപൂജ ചെയ്യിച്ചത്. കാസർകോട്, കണ്ണൂർ, ആലപ്പുഴ എന്നിവിടങ്ങളിലും സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
തമിഴ്നാട്ടിൽ ഇനി ബാക്ക് ബെഞ്ചേഴ്സ് ഇല്ല; പരമ്പരാഗത രീതിയിലെ ഇരിപ്പിടങ്ങൾ മാറ്റും, സ്കൂളുകളിലെ ഇരിപ്പിടം ഇനി അർദ്ധവൃത്താകൃതിയിൽ
Jul 12 2025, 02:40 PM IST
പുതിയ ഇരിപ്പിട ക്രമീകരണത്തോടെ തമിഴ്നാട്ടിലെ സ്കൂളുകളിൽ ഇനി ബാക്ക് ബെഞ്ചേഴ്സ് ഉണ്ടാവില്ല. അർദ്ധവൃത്താകൃതിയിലായിരിക്കും ഇരിപ്പിടങ്ങൾ ക്രമീകരിക്കുക.
< previous
1
2
3
4
5
6
7
8
9
10
...
20
21
22
next >
Top Stories