
ന്യൂയോര്‍ക്ക്: ഇന്ത്യൻ വംശജനായ അജയ് ബംഗയെ ലോകബാങ്ക് അധ്യക്ഷനായി നിർദേശിച്ച് അമേരിക്ക. മാസ്റ്റർ കാർഡിന്‍റെ മുൻ സിഇഒ ആയ അജയ് ബംഗ കാലഘട്ടത്തിന്‍റെ വെല്ലുവിളികളെ നേരിടാൻ പ്രാപ്തനായ വ്യക്തി ആണെന്ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ പറഞ്ഞു. 2016 ൽ പദ്മശ്രീ നൽകി ഇന്ത്യ ആദരിച്ച വ്യവസായി ആയ അജയ് ബംഗ ജനിച്ചത് പൂനെയിലും
പഠിച്ചത് ദില്ലിയിലും ആണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam