ഓങ് സാൻ സൂചി അറസ്റ്റിൽ; മ്യാൻമാർ വീണ്ടും പട്ടാള ഭരണത്തിലേക്ക്

Published : Feb 01, 2021, 06:26 AM ISTUpdated : Feb 01, 2021, 08:44 AM IST
ഓങ് സാൻ സൂചി അറസ്റ്റിൽ; മ്യാൻമാർ വീണ്ടും പട്ടാള ഭരണത്തിലേക്ക്

Synopsis

തെരഞ്ഞെടുപ്പിൽ ഓങ് സാൻ വിജയമുറപ്പിച്ചതിന് പിന്നാലെയാണ് പട്ടാളനീക്കം. ഔദ്യോഗിക റേഡിയോ പ്രക്ഷേപണം നിര്‍ത്തിവച്ചു.

യാങ്കോൺ: മ്യാൻമാർ വീണ്ടും പട്ടാള ഭരണത്തിലേക്ക്. ഭരണ കക്ഷി നേതാവ് ഓങ് സാന്‍ സൂചിയും പ്രസിഡന്റ് വിന്‍ മിന്നും അടക്കമുള്ള നേതാക്കളെ പട്ടാളം അറസ്റ്റ് ചെയ്തു എന്നാണ് റിപ്പോർട്ടുകൾ. നിരവധി പ്രവിശ്യാ മുഖ്യമന്ത്രിമാരും അറസ്റ്റിലായി.  ഇവരെ പുലർച്ചെ പട്ടാളം വീട് വളഞ്ഞു തടവിലാക്കിയതായി ഭരണ കക്ഷിയായ നാഷണൽ ലീഗ് ഫോർ ഡെമോക്രസി അറിയിച്ചു. ഔദ്യോഗിക റേഡിയോ പ്രക്ഷേപണം നിര്‍ത്തിവച്ചു. തെരഞ്ഞെടുപ്പിൽ ഓങ് സാൻ വിജയമുറപ്പിച്ചതിന് പിന്നാലെയാണ് പട്ടാള നീക്കം.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പാകിസ്ഥാനിൽ ജയിലിൽ കിടക്കുന്ന ഇമ്രാൻ ഖാന് കനത്ത പ്രഹരം, തോഷഖാന കേസിൽ 17 വർഷം തടവ്, ഭാര്യക്കും ശിക്ഷ
ബം​ഗ്ലാദേശിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ആൾക്കൂട്ടം കൊലപ്പെടുത്തി, മൃതദേഹം മരത്തിൽ കെട്ടിത്തൂക്കി കത്തിച്ചു