ശരീരത്തില്‍ കൊവിഡിനെതിരായ ആന്റിബോഡിയുമായി കുഞ്ഞിന്റെ ജനനം; സംഭവം സിംഗപ്പൂരിൽ

Published : Nov 30, 2020, 08:24 AM ISTUpdated : Nov 30, 2020, 08:32 PM IST
ശരീരത്തില്‍ കൊവിഡിനെതിരായ ആന്റിബോഡിയുമായി കുഞ്ഞിന്റെ ജനനം; സംഭവം സിംഗപ്പൂരിൽ

Synopsis

യുവതിയുടെ ശരീരത്തിൽ രൂപപ്പെട്ട ആൻഡിബോഡികൾ, ഗർഭാവസ്ഥയിൽ തന്നെ കുഞ്ഞിലേക്കും എത്തിയെന്നാണ് കരുതുന്നത്. 

സിംഗപ്പൂര്‍: ശരീരത്തിൽ കൊവിഡിനെതിരായ ആന്‍റിബോഡിയുമായി സിംഗപ്പൂരിൽ കുഞ്ഞ് ജനിച്ചു. ഗർഭിണിയായിരിക്കെ കൊവിഡ് ബാധിച്ച യുവതിയാണ് കുഞ്ഞിന് ജന്മം നൽകിയത്. യുവതിയുടെ ശരീരത്തിൽ രൂപപ്പെട്ട ആൻഡിബോഡികൾ, ഗർഭാവസ്ഥയിൽ തന്നെ കുഞ്ഞിലേക്കും എത്തിയെന്നാണ് കരുതുന്നത്. 

നേരത്തെ സമാനമായ സംഭവം ചൈനയിലും റിപ്പോർട്ട് ചെയ്തിരുന്നു. കൊവിഡ് ബാധിച്ച ഗർഭിണിയിൽ നിന്ന് കുഞ്ഞിലേക്ക് രോഗം പകരുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിലപാട്. ഇതിനിടെയാണ് ശരീരത്തിൽ ആൻഡി ബോഡിയുമായി വീണ്ടും കുഞ്ഞ് ജനിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പോരുകോഴികളെ ഉപദ്രവിച്ച നായയെ ജീവനോടെ തീ കൊളുത്തിക്കൊന്നു, ജയിൽ ശിക്ഷയിൽ ഇളവുമായി കോടതി, തായ്ലാൻഡിൽ പ്രതിഷേധം
സാധാരണക്കാരായ പ്രതിഷേധക്കാർക്ക് നേരെ വെടിവയ്പുമായി പാക് സേന, കൊല്ലപ്പെട്ടവരിൽ 19 കുട്ടികളും 7 ഗർഭിണികളും