എഐയിൽ അമിത നിയന്ത്രണം വേണ്ട, നിയന്ത്രണം സാങ്കേതിക മുന്നേറ്റത്തിന് തടസം; ഡൊണാൾഡ് ട്രംപ്

Published : Sep 30, 2026, 06:58 AM IST
trump

Synopsis

നിയമപരമായി നിർബന്ധിതമല്ലാത്ത ഒരു സ്വയംനിയന്ത്രണ കരാറിലും എഐ കമ്പനി മേധാവികളും പ്രസിഡന്റ് ട്രംപും ഒപ്പു വെച്ചു.

വാഷിം​ഗ്ടൺ: എഐയിൽ അമിത നിയന്ത്രണം വേണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പുതിയ നിയന്ത്രണങ്ങളിൽ തിടുക്കമില്ല. നിയന്ത്രണങ്ങൾ അമേരിക്കയുടെ സാങ്കേതിക മുന്നേറ്റത്തിന് തടസ്സമാണെന്ന് ചൂണ്ടിക്കാട്ടിയ ട്രംപ് എഐ കമ്പനികൾക്ക് ശക്തമായ സ്വയം നിയന്ത്രണം വേണമെന്നും കൂട്ടിച്ചേർത്തു. വൈറ്റ് ഹൗസ് എഐ ഉച്ചകോടിയിൽ പ്രമുഖ ടെക് മേധാവികൾ പങ്കെടുത്തു. മസ്ക്, സക്കർബർഗ്, പിച്ചൈ, ജെൻസൻ ഹുവാങ്, അമോഡെയ്, ബ്രോക്ക്മാൻ, നഡെല്ല, ബെസോസ് ഉൾപ്പെടെയുള്ള ടെക് പ്രമുഖരാണ് പങ്കെടുത്തത്. എഐ മത്സരത്തിൽ അമേരിക്കൻ മേൽക്കൈ നിലനിർത്തണമെന്നും ട്രംപ് പറഞ്ഞു. നിയമപരമായി നിർബന്ധിതമല്ലാത്ത ഒരു സ്വയംനിയന്ത്രണ കരാറിലും എഐ കമ്പനി മേധാവികളും പ്രസിഡന്റ് ട്രംപും ഒപ്പു വെച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എഐയിൽ അമിത നിയന്ത്രണം വേണ്ട, അമേരിക്കയുടെ സാങ്കേതിക മുന്നേറ്റത്തിന് തടസ്സമാകുമെന്ന് ട്രംപ്; ടെക് മേധാവികളുമായി കൂടിക്കാഴ്ച
'ഞങ്ങളോട് കളിക്കാൻ നിൽക്കേണ്ട, ലോകത്തിന്റെ ഏത് കോണിലാണെങ്കിലും ശത്രുക്കളെ തേടിപ്പിടിച്ചിരിക്കും'; ഇസ്രായേലിനെതിരെ ആക്രമണത്തിന് പദ്ധതിയെന്ന് നെതന്യാഹു