പാക് കടലിടുക്കില്‍ ബോട്ട് മറിഞ്ഞു; തമിഴ്‍നാട്ടുകാരായ നാല് മത്സ്യത്തൊഴിലാളികള്‍ മരിച്ചു

Published : Jan 21, 2021, 04:46 PM ISTUpdated : Jan 21, 2021, 04:47 PM IST
പാക് കടലിടുക്കില്‍ ബോട്ട് മറിഞ്ഞു; തമിഴ്‍നാട്ടുകാരായ നാല് മത്സ്യത്തൊഴിലാളികള്‍  മരിച്ചു

Synopsis

അറസ്റ്റ് തടഞ്ഞപ്പോള്‍ സംഭവിച്ച അപകടമെന്നാണ് ശ്രീലങ്കന്‍ നാവികസേനയുടെ അറിയിപ്പ്. മത്സ്യത്തൊഴിലാളികള്‍ സമുദ്രാതിര്‍ത്തി മറികടന്നുവെന്ന് നാവികസേന അറിയിച്ചു.  

കൊളംമ്പോ: പാക് കടലിടുക്കില്‍ ബോട്ട് മറിഞ്ഞ് തമിഴ്നാട്ടുകാരായ നാല് മത്സ്യത്തൊഴിലാളികൾ മുങ്ങിമരിച്ചു. അറസ്റ്റ് തടഞ്ഞപ്പോള്‍ സംഭവിച്ച അപകടമെന്നാണ് ശ്രീലങ്കന്‍ നാവികസേനയുടെ അറിയിപ്പ്. മത്സ്യത്തൊഴിലാളികള്‍ സമുദ്രാതിര്‍ത്തി മറികടന്നുവെന്ന് നാവികസേന അറിയിച്ചു.  

PREV
click me!

Recommended Stories

10 അടി വരെ ഉയരത്തിൽ സുനാമി തിരമാലകൾ ആഞ്ഞടിക്കാൻ സാധ്യത, 7.6 തീവ്രത രേഖപ്പെടുത്തി ഭൂചലനം; ജപ്പാനിൽ അതീവ ജാഗ്രതാ നിർദേശം
10 വർഷമായി ജർമനിയിൽ താമസിക്കുന്ന ഇന്ത്യക്കാരൻ; എന്തുകൊണ്ട് ജർമൻ പാസ്പോർട്ടിന് അപേക്ഷിച്ചില്ലെന്ന് വിശദീകരിച്ച് ഗവേഷകൻ