'ഇന്ത്യയ്ക്ക് എന്ത് സഹായത്തിനും തയ്യാര്‍'; സഹായ വാഗ്ദാനവുമായി ജോ ബൈഡന്‍

Published : Apr 28, 2021, 07:17 AM ISTUpdated : Apr 28, 2021, 07:38 AM IST
'ഇന്ത്യയ്ക്ക് എന്ത് സഹായത്തിനും തയ്യാര്‍'; സഹായ വാഗ്ദാനവുമായി ജോ ബൈഡന്‍

Synopsis

വാക്സീൻ നിർമ്മാണത്തിന് ആവശ്യമായ യന്ത്ര സാമഗ്രികളും, മരുന്നുകളും ഉടൻ നൽകും. 

ന്യൂയോര്‍ക്ക്: കൊവിഡ് പ്രതിസന്ധി നേരിടാൻ ഇന്ത്യക്ക് എന്ത് സഹായവും നൽകാൻ അമേരിക്ക തയ്യാറെന്ന് പ്രസിഡന്‍റ് ജോ ബൈഡൻ. വാക്സീൻ നിർമ്മാണത്തിന് ആവശ്യമായ യന്ത്ര സാമഗ്രികളും, മരുന്നുകളും ഉടൻ നൽകും. 

രോഗവ്യാപനം കുറയുന്നതിനാൽ മാസ്ക് ധരിക്കുന്നതിന് പുതിയ ഇളവുകൾ അമേരിക്ക പ്രഖ്യാപിച്ചു. ജനസംഖ്യയിൽ ഭൂരിപക്ഷം പേരും കൊവിഡ് വാക്സീൻ എടുത്തത് കൊണ്ടാണ് ഇളവ് അനുവദിച്ചത്. 

PREV
click me!

Recommended Stories

'പ്രതികാരദാഹത്തിലാണ് ചൈന', കൊറോണ വൈറസ് വുഹാനിലെ ലാബിൽ ഉണ്ടാക്കിയതെന്ന് ആരോപിച്ച യാന്‍റെ വെളിപ്പെടുത്തൽ; ചൈനയിലെത്തിക്കാൻ നീക്കങ്ങൾ
10 അടി വരെ ഉയരത്തിൽ സുനാമി തിരമാലകൾ ആഞ്ഞടിക്കാൻ സാധ്യത, 7.6 തീവ്രത രേഖപ്പെടുത്തി ഭൂചലനം; ജപ്പാനിൽ അതീവ ജാഗ്രതാ നിർദേശം