ദേശാടനപ്പക്ഷികള്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങി ചത്തു

Published : Oct 17, 2019, 04:21 PM IST
ദേശാടനപ്പക്ഷികള്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങി ചത്തു

Synopsis

മൂന്നൂറോളം പക്ഷികളാണ് കെട്ടിടത്തിന് ഉള്ളില്‍ കുടുങ്ങിയത്.   

നോര്‍ത്ത് കരോളിന: ഡസണ്‍കണക്കിന് ദേശാടന പക്ഷികള്‍ കെട്ടിടത്തിന് ഉള്ളില്‍ കുടുങ്ങി ചത്തുവീണു.  നോര്‍ത്ത് കരോളിനയിലാണ് സംഭവം. മൂന്നൂറോളം പക്ഷികളാണ് കെട്ടിടത്തിന് ഉള്ളില്‍ കുടുങ്ങിയത്. സിഎന്‍എന്‍ ആണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. കെട്ടിടത്തിന്‍റെ ചുമരില്‍ തട്ടി നിരവധിപക്ഷികള്‍ക്ക് പരിക്കു പറ്റിയതായും റിപ്പോര്‍ട്ടുണ്ട്. മൂന്നൂറോളം പക്ഷികളായിരുന്നു ഉണ്ടായിരുന്നത്. 

 

 

 

PREV
click me!

Recommended Stories

ജപ്പാനിൽ മെഗാക്വേക്ക് മുന്നറിയിപ്പ്, തുടർ ചലനങ്ങളുടെ തീവ്രത 8 വരെ എത്തിയേക്കുമെന്ന് അറിയിപ്പ്
യുദ്ധഭീതിയിൽ യൂറോപ്പ്; സൈനീകരുടെ എണ്ണം കൂട്ടാൻ രാജ്യങ്ങൾ പക്ഷേ, മരിക്കാനില്ലെന്ന് യുവാക്കൾ