അമേരിക്കയിൽ വെടിവെയ്പ്പ്; പൊലീസ് ഓഫീസര്‍ അടക്കം 10 പേർ കൊല്ലപ്പെട്ടു, അക്രമി കസ്റ്റഡിയില്‍

Published : Mar 23, 2021, 07:52 AM ISTUpdated : Mar 23, 2021, 08:13 AM IST
അമേരിക്കയിൽ വെടിവെയ്പ്പ്; പൊലീസ് ഓഫീസര്‍ അടക്കം 10 പേർ കൊല്ലപ്പെട്ടു, അക്രമി കസ്റ്റഡിയില്‍

Synopsis

തിങ്കളാഴ്ച്ച വൈകീട്ടാണ് സംഭവം. ഒരു പൊലീസ് ഓഫീസർ അടക്കം 10 പേർ കൊല്ലപ്പെട്ടു എന്നാണ് ഒടുവിലത്തെ വിവരം. അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വാഷിംഗ്ടൺ: അമേരിക്കയിൽ കൊളറാഡോ സംസ്ഥാനത്ത് വെടിവെയ്പ്പ്. ബോൾഡർ നഗരത്തിലെ ഒരു ഗ്രോസറി കടയിലാണ് വെടിവെയ്പ്പ് നടന്നത്. ഒരു പൊലീസ് ഓഫീസർ അടക്കം 10 പേർ കൊല്ലപ്പെട്ടു എന്നാണ് ഒടുവിലത്തെ വിവരം. അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തിങ്കളാഴ്ച്ച വൈകീട്ടാണ് സംഭവം.

PREV
click me!

Recommended Stories

'ഭാര്യ ഉഷയെയും മക്കളെയും ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കുമോ?' കുടിയേറ്റ വിരുദ്ധ പരാമർശം നടത്തിയ ജെ ഡി വാൻസിന് ചുട്ടമറുപടി
ദാരുണം, സഹജക്ക് പിന്നാലെ അൻവേഷും; വീടിന് തീപിടിച്ചുണ്ടായ അപകടത്തിൽ യുഎസിൽ രണ്ടാമത്തെ ഇന്ത്യക്കാരൻ മരിച്ചു