അമേരിക്കയിൽ സൈനിക കേന്ദ്രത്തിൽ വെടിവെയ്പ്പ്, 5 സൈനികർക്ക് പരിക്ക്

Published : Aug 07, 2025, 08:04 AM ISTUpdated : Aug 07, 2025, 08:24 AM IST
Soldier opens fire at US military base

Synopsis

28 കാരനായ കോർണേലിയസ് റാഡ്‌ഫോർഡ് എന്ന ആർമി ഉദ്യോഗസ്ഥനാണ് വെടിയുതിർത്തത്.

വാഷിങ്ടൺ : അമേരിക്കയിൽ സൈനിക കേന്ദ്രത്തിൽ വെടിവെയ്പ്പ്. ജോർജിയ സംസ്ഥാനത്തെ ഫോർട്ട് സ്റ്റുവർട്ട് സൈനിക കേന്ദ്രത്തിലുണ്ടായ വെടിവെയ്പ്പിൽ അഞ്ച് സൈനികർക്ക് പരിക്കേറ്റു. ബുധനാഴ്ച്ച പ്രാദേശിക സമയം രാവിലെ 11 മണിക്കാണ് സംഭവമുണ്ടായത്. 28 കാരനായ കോർണേലിയസ് റാഡ്‌ഫോർഡ് എന്ന ആർമി ഉദ്യോഗസ്ഥനാണ് വെടിയുതിർത്തത്. പരിക്കുകൾ ഗുരുതരമല്ല. ഇയാളെ കസ്റ്റഡിയിലെടുത്തു. കൈത്തോക്ക് ഉപയോഗിച്ചാണ് വെടിവെച്ചതെന്നാണ് വിവരം.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കാനഡയിൽ കന്നട സംഘടന തുടങ്ങി പിന്നാലെ ഭാരവാഹിയായ ഇന്ത്യൻ ടെക്കിയെ അജ്ഞാതർ വെടിവച്ചു കൊന്നു
അമേരിക്കയുടെ ഇപ്പോഴത്തെ സമ്പദ് വ്യവസ്ഥയില്‍ അഭിമാനം, അതിന്റെ അവകാശം എനിക്ക് മാത്രമെന്ന് ട്രംപ്