പിന്നിൽ ഖലിസ്ഥാൻ തീവ്രവാദികൾ? സ്റ്റാൻഡ് അപ് കൊമേഡിയൻ കപിൽ ശർമ്മയുടെ ഹോട്ടലിൽ നടന്ന വെടിവയ്പ്പിൽ ആളപായമില്ല; അന്വേഷണം തുടങ്ങി

Published : Jul 10, 2025, 08:05 PM ISTUpdated : Jul 10, 2025, 08:08 PM IST
Kapil Sharma cafe

Synopsis

രാജ്യത്തെ പ്രമുഖ സ്റ്റാൻ്റ് അപ്പ് കൊമേഡിയൻ കപിൽ ശർമയുടെ ഹോട്ടലിൽ വെടിവയ്പ്പ്

ദില്ലി: പ്രമുഖ സ്റ്റാൻ്റ് അപ്പ് കൊമേഡിയൻ കപിൽ ശർമയുടെ കാനഡയിലെ ഹോട്ടലിൽ വെടിവയ്പ്പ്. ഈയടുത്ത് തുറന്ന് പ്രവർത്തനം ആരംഭിച്ച കാപ്‌സ് കഫേയിലാണ് വെടിവയ്പ്പുണ്ടായത്. എന്നാൽ ആക്രമണത്തിൽ ആളപായം ഉണ്ടായതായി വിവരമില്ല. ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഖലിസ്ഥാൻ ഗ്രൂപ്പ് ഏറ്റെടുത്തെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇന്ത്യയുടെ ചരിത്രപരമായ പുത്തൻ അധ്യായം, ന്യൂസിലൻഡുമായി സ്വതന്ത്ര വ്യാപാര കരാർ നിലവിൽ, പ്രഖ്യാപനവുമായി മോദിയും ക്രിസ്റ്റഫർ ലക്സണും
ബോണ്ടി ഭീകരാക്രമണം, സാജിദ് അക്രമിന്റെ മൃതദേഹം ഏറ്റെടുക്കാതെ ഭാര്യ, താമസിച്ചിരുന്നത് എയർബിഎൻബി വീടുകളിൽ