സ്ഫോടനം നടന്നുവെന്ന് അഭ്യൂഹം; റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിലേക്ക് പോകരുതെന്ന് യാത്രക്കാർക്ക് മുന്നറിയിപ്പ്

Published : Oct 10, 2026, 10:18 PM IST
King Khalid Airport in Riyadh

Synopsis

സൗദി തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിലേക്ക് പോകരുതെന്ന് യാത്രക്കാർക്ക് മുന്നറിയിപ്പ്

ജിദ്ദ: സൗദി തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിലേക്ക് പോകരുതെന്ന് യാത്രക്കാർക്ക് മുന്നറിയിപ്പ്. വിമാനത്താവളത്തിൽ സ്ഫോടനം നടന്നു എന്ന അഭ്യൂഹങ്ങൾക്കിടെയാണ് പുതിയ മുന്നറിയിപ്പ്. ഗുരുതരമായ സാഹചര്യം വിമാനത്താവളത്തിൽ നിലനിൽക്കുന്നു എന്ന് ഐറിഷ് എംബസിയും അറിയിക്കുന്നു. ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ വിമാനത്താവളത്തിലേക്ക് എത്തരുതെന്നാണ് നിർദേശം. റിയാദിൽ ഇറങ്ങേണ്ട രണ്ടു സൗദി വിമാനങ്ങളുടെ ലാൻഡിംഗ് ജിദ്ദയിലേക്ക് മാറ്റി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രവാസികളുടെ ഗൾഫ് യാത്രയ്ക്ക് ഇനി ചെലവേറും; മിഡിൽ ഈസ്റ്റ് റൂട്ടുകളിൽ ഇന്ധന സർചാർജ് വർധിപ്പിച്ച് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്‍പ്രസും
ഹൂതി കേന്ദ്രങ്ങൾക്കെതിരെ ശക്തമായ തിരിച്ചടി; 136 സൈനിക ലക്ഷ്യങ്ങൾ തകർത്ത് സൗദി സഖ്യസേന