കേരള കോളേജ് പ്രീമിയർ ലീഗ്; കളിയിലെ താരങ്ങളെ കാണം

Published : Feb 27, 2020, 12:24 PM ISTUpdated : Feb 27, 2020, 12:25 PM IST
കേരള കോളേജ് പ്രീമിയർ ലീഗ്; കളിയിലെ താരങ്ങളെ കാണം

Synopsis

കേരള കോളേജ് പ്രീമിയർ ലീഗ് 2020-ലെ മികച്ച കളിക്കാർക്കുള്ള അവാർഡ് നൽകി.  

കേരള കോളേജ് പ്രീമിയർ ലീഗ് 2020-ലെ മികച്ച കളിക്കാർക്കുള്ള അവാർഡ് നൽകി.


പ്ലെയർ ഓഫ് ദ ടൂർണമെൻറ് - മുഹമ്മദ് ആഷിഖ്, തൃശൂർ സെൻറ് തോമസ് കോളേജ്
മാൻ ഓഫ് ദി ഫൈനൽ - ആദിത്യ മോഹൻ, തൃശ്ശൂർ സെൻറ് തോമസ് കോളേജ്

മികച്ച ബാറ്റ്സ്മാൻ - അഭിറാം, തൃശൂർ സെൻറ് തോമസ് കോളേജ്

മികച്ച ബൗളർ - അഖിൽ അനിൽ, കോട്ടയം സിഎംഎസ് കോളേജ്

മികച്ച വിക്കറ്റ് കീപ്പർ - സാഹിൽ എസ്, കോട്ടയം സി എം എസ് കോളേജ്

മികച്ച ഫീൽഡർ - അർജുൻ അജി,  എറണാകുളം സേക്രഡ് ഹാർട്ട് കോളേജ്

ഭാവിയുടെ വാഗ്ദാനം - വിഗ്നേഷ് പുത്തൂർ,  തൃശ്ശൂർ സെൻറ് തോമസ് കോളേജ്


 

PREV
click me!

Recommended Stories

എയർ ഇന്ത്യ എക്സ്പ്രസ് കേരള കോളേജ് പ്രീമിയർ ലീഗ് കിരീടം തൃശ്ശൂര്‍ സെന്‍റ് തോമസ് കോളേജിന്
എയർ ഇന്ത്യ എക്സ്പ്രസ് കേരള കോളേജ് പ്രീമിയർ ലീഗ്; തൃശ്ശൂര്‍ സെന്‍റ് തോമസ് കോളേജിന് വിജയം