യുഡിഎഫിന് കിട്ടിയത് വൻ തിരിച്ചടി; രൂക്ഷ വിമര്‍ശനവുമായി വിഎം സുധീരന്‍

Published : Oct 24, 2019, 04:28 PM ISTUpdated : Oct 24, 2019, 04:41 PM IST
യുഡിഎഫിന് കിട്ടിയത് വൻ തിരിച്ചടി; രൂക്ഷ വിമര്‍ശനവുമായി വിഎം സുധീരന്‍

Synopsis

യുഡിഎഫിന് കിട്ടിയത് വൻ തിരിച്ചടിയാണെന്നും തൊലിപ്പുറത്തെ ചികിത്സയാണെങ്കിൽ കോൺഗ്രസ് ബുദ്ധിമുട്ടിലാകുമെന്നും സുധീരന്‍

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് ഫലത്തിന്‍റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി വിഎം സുധീരന്‍. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ യുഡിഎഫിന് കിട്ടിയത് വൻ തിരിച്ചടിയാണെന്നും തൊലിപ്പുറത്തെ ചികിത്സയാണെങ്കിൽ കോൺഗ്രസ് ബുദ്ധിമുട്ടിലാകുമെന്നും സുധീരന്‍ പ്രതികരിച്ചു.

എറണാകുളത്തെ നിറം മങ്ങിയ ജയം; കോണ്‍ഗ്രസില്‍ തമ്മിലടി, കോര്‍പ്പറേഷൻ ഭരണത്തെ പഴിച്ച് ഹൈബി ഈഡൻ

ആരാണ് പ്രശ്നമെന്നും എന്താണ് പാളിച്ചയെന്ന് പറഞ്ഞെ മതിയാകൂ. രാഷ്ട്രീയത്തിൽ കുറുക്കുവഴികളില്ലെന്നും  ജനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുക മാത്രമാണ് പരിഹാരമെന്നും സുധിരന്‍ കൂട്ടിച്ചേര്‍ത്തു. 

ജനങ്ങള്‍ ആരുടെയും 'കോന്തല'യില്‍ കെട്ടിയിടപ്പെട്ടവരല്ല; വര്‍ഗീയതയുടെ വിഷവിത്തുകള്‍ കേരളത്തില്‍ വിരിയില്ലെന്നും മുഖ്യമന്ത്രി

 


 

PREV
click me!

Recommended Stories

പൗരത്വ ഭേദഗതി ബില്ലിനെതിരെ കേരളത്തിലെ മുസ്ലീം സംഘടനകൾ
ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് നവംബര്‍ 30 മുതല്‍ അഞ്ച് ഘട്ടമായി: വോട്ടെണ്ണല്‍ ഡിസം.23-ന്