
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR-726 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. KB 705767 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ്. ഒരു കോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന കാരുണ്യ ലോട്ടറിയുടെ രണ്ടാം സമ്മാനം 30 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ഭാഗ്യശാലികൾക്ക് ലഭിക്കും.ടിക്കറ്റ് വില 50 രൂപ മാത്രമാണ്.
ഒന്നാം സമ്മാനം - ഒരു കോടി രൂപ
KB 705767
സമാശ്വാസ സമ്മാനം - 5000 രൂപ
KA 705767
KC 705767
KD 705767
KE 705767
KF 705767
KG 705767
KH 705767
KJ 705767
KK 705767
KL 705767
KM 705767
രണ്ടാം സമ്മാനം - 30 ലക്ഷം രൂപ
KL 874065
മൂന്നാം സമ്മാനം - 5 ലക്ഷം രൂപ
KK 397232
നാലാം സമ്മാനം - 5,000 രൂപ
0246 0447 0750 0948 2274 3266 3919 3996 4239 4540 5461 5473 5626 6356 7647 8298 8701 8960 9228
അഞ്ചാം സമ്മാനം - 2,000 രൂപ
2125 3645 4951 8375 8535 9326