ഒരുകോടിയുടെ സമൃദ്ധി SM-78 ലോട്ടറി ഫലം പ്രഖ്യാപിച്ചു

Published : Oct 25, 2026, 03:23 PM IST
Kerala Lottery

Synopsis

സമൃദ്ധി SM-78 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 25 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ് ലഭിക്കുന്നത്

തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ സമൃദ്ധി SM-78 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. MZ 260810 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. എല്ലാ ഞായറാഴ്ചകളിലും നറുക്കെടുക്കുന്ന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം 25 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ് ലഭിക്കുന്നത്. 12 സീരീസുകളിലായിട്ട് 108 ലക്ഷം ടിക്കറ്റുകളാണ് ഓരോ ആഴ്ചയും വിൽക്കുക. ടിക്കറ്റ് വില 50 രൂപ മാത്രമാണ്.

സമൃദ്ധി ലോട്ടറിയുടെ സമ്മാനാർഹമായ നമ്പറുകൾ

ഒന്നാം സമ്മാനം -ഒരു കോടി രൂപ

MZ260810

സമാശ്വാസ സമ്മാനം- 5,000 രൂപ

MN260810 MO260810 MP260810 MR260810 MS260810 MT260810 MU260810 MV260810 MW260810 MX260810 MY260810

രണ്ടാം സമ്മാനം- 25 ലക്ഷം രൂപ

MS225898

മൂന്നാം സമ്മാനം -5 ലക്ഷം രൂപ

MN343770

നാലാം സമ്മാനം- ഒരു ലക്ഷം രൂപ

0118 1101 1632 2447 2749 3036 3269 3696 4192 4680 5107 5110 5511 6545 7131 8012 8425 9003 9720

അഞ്ചാം സമ്മാനം - 2,000 രൂപ

3831 5655 6390 7773 8322 9006

ആറാം സമ്മാനം - 1,000 രൂപ

0114 0556 0852 1425 1483 2089 3221 3728 3867 3902 4190 4741 4811 5297 5444 5727 6164 6185 6968 8256 8408 8637 8643 8735 8967

ഏഴാം സമ്മാനം - 500 രൂപ

ഏട്ടാം സമ്മാനം - 200 രൂപ

ഒൻപതാം സമ്മാനം - 100 രൂപ

PREV
Read more Articles on
click me!

Recommended Stories

സുവർണ കേരളം SK-74 ലോട്ടറി ഫലം അറിയാം
ഇന്നത്തെ കാരുണ്യ പ്ലസ് KN-646 ലോട്ടറി ഫലം പ്രഖ്യാപിച്ചു