പനി ബാധിച്ച് പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Web Desk   | Asianet News
Published : Aug 01, 2020, 10:42 AM IST
പനി ബാധിച്ച് പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Synopsis

ഇന്നലെ വൈകീട്ടാണ് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. കുട്ടിയുടെ സ്രവം ശേഖരിച്ച് കൊവിഡ് പരിശോധനക്കയച്ചു

മലപ്പുറം: പതിനൊന്ന് മാസം മാത്രം പ്രായമായ കുഞ്ഞ് പനി ബാധിച്ച് മരിച്ചു. മലപ്പുറം ജില്ലയിലെ പുളിക്കൽ സ്വദേശി റമീസിന്റെ മകൾ ആസ്യയാണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. കുട്ടിയുടെ സ്രവം ശേഖരിച്ച് കൊവിഡ് പരിശോധനക്കയച്ചു.
 

PREV
click me!

Recommended Stories

നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു
കാരണം കണ്ടെത്താന്‍ കൊട്ടിയത്തേക്ക് കേന്ദ്ര വിദ​ഗ്ധ സംഘം, ദേശീയപാത തകർന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും, നാലിടങ്ങളിൽ അപകട സാധ്യത