തൃത്താലയിൽ ഒളിപ്പിച്ച് വെച്ചിരുന്ന 125 കിലോ കഞ്ചാവ് എക്സൈസ് പിടികൂടി

Published : Jun 01, 2021, 10:47 AM IST
തൃത്താലയിൽ ഒളിപ്പിച്ച് വെച്ചിരുന്ന 125 കിലോ കഞ്ചാവ് എക്സൈസ് പിടികൂടി

Synopsis

വിപണിയിൽ അരക്കോടി രൂപ വിലവരുന്നതാണ് പിടിച്ചെടുത്ത കഞ്ചാവെന്ന് എക്സൈസ് വകുപ്പ് പറഞ്ഞു. തൃത്താല തച്ചറംകുന്ന് സ്വദേശി അമീർ  അബ്ബാസിനെ എക്സൈസ് പിടികൂടി

പാലക്കാട്: തൃത്താലയിൽ വൻ കഞ്ചാവ് ശേഖരം പിടികൂടി. തൃത്താല പണ്ടാരകുണ്ട് ഭാഗത്ത് പൂട്ടി കിടന്ന പന്നി ഫാമിനോടനുബന്ധിച്ചുള്ള റൂമിൽ ഒളിപ്പിച്ച് സൂക്ഷിച്ചിരുന്ന 125 കിലോ കഞ്ചാവാണ് പിടികൂടിയത്. വിപണിയിൽ അരക്കോടി രൂപ വിലവരുന്നതാണ് പിടിച്ചെടുത്ത കഞ്ചാവെന്ന് എക്സൈസ് വകുപ്പ് പറഞ്ഞു. തൃത്താല തച്ചറംകുന്ന് സ്വദേശി അമീർ  അബ്ബാസിനെ എക്സൈസ് പിടികൂടി. എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സാദിഖലി തങ്ങൾക്ക് തുറന്ന കത്തുമായി വി ശിവൻകുട്ടി; മുസ്ലിം ലീഗിന്‍റെ മൗനം, കാവി അജണ്ടകൾക്ക് കുട പിടിക്കുകയാണെന്ന് വിമർശനം
മൊഴി നൽകിയതിന് ശേഷം ചിലർ ഫോണിൽ വിളിക്കുന്നു, ഭീഷണിപ്പെടുത്തുന്നു; ഫർസീൻ മജീദിന് എതിരായ വധഭീഷണിയിൽ കേസ്