ആറന്മുളയിൽ പതിമൂന്നുകാരിക്ക് നേരെ ലൈംഗിക പീഡനം; അമ്മയ്ക്കെതിരെ കേസെടുത്ത് പൊലീസ്

Published : Jul 30, 2021, 01:29 PM ISTUpdated : Jul 30, 2021, 02:13 PM IST
ആറന്മുളയിൽ പതിമൂന്നുകാരിക്ക് നേരെ ലൈംഗിക പീഡനം; അമ്മയ്ക്കെതിരെ കേസെടുത്ത് പൊലീസ്

Synopsis

സംഭവത്തിൽ പെൺകുട്ടിയുടെ അമ്മയ്ക്കും അമ്മയുടെ സുഹൃത്തുക്കൾക്കുമെതിരെ കേസെടുത്തു...

പത്തനംതിട്ട: പത്തനംതിട്ടയിലെ ആറന്മുളയിൽ പതിമൂന്നുകാരിക്ക് നേരെ ലൈംഗിക പീഡനം. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മയ്ക്കും അമ്മയുടെ സുഹൃത്തുക്കൾക്കുമെതിരെ കേസെടുത്തു. ജൂലൈ 28നാണ് സംഭവം നടന്നത്. കുട്ടിയെ കാണാനില്ലെന്ന് കാട്ടി രണ്ടാനച്ഛൻ പൊലീസിനെ സമീപിച്ചിരുന്നു. വീട്ടിലേക്ക് മടങ്ങിയെത്തിയ കുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് പീഡനം വിവരം അറിഞ്ഞത്.

PREV
click me!

Recommended Stories

ദേശീയപാത തകർന്നത് ആരുടെ പിടലിക്ക് ഇടണമെന്ന് മുഖ്യമന്ത്രി പറയണം: സണ്ണി ജോസഫ്
ഇഡി നോട്ടീസിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; 'ഇത്ര മാത്രം പരിഹാസ്യമായ കാര്യമെന്നേ പറയാനുള്ളൂ'