നാദാപുരം, വളയം, കുറ്റ്യാടി സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ നിലവില്‍ വന്നു

Published : May 25, 2019, 10:13 AM IST
നാദാപുരം, വളയം, കുറ്റ്യാടി സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ നിലവില്‍ വന്നു

Synopsis

നാദാപുരം, വളയം, കുറ്റ്യാടി പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് നിരോധനാജ്ഞ നിലവില്‍ വന്നത്.

കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷമുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വടകരയില്‍ വിവിധ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ നിലവില്‍ വന്നു. നാദാപുരം, വളയം, കുറ്റ്യാടി പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് നിരോധനാജ്ഞ നിലവില്‍ വന്നത്. നാളെ രാവിലെ പത്ത് മണി വരെ നിരോധനാജ്ഞ നിലനില്‍ക്കും. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കനത്ത മഴ: 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; 6 ജില്ലകളിൽ അടുത്ത 3 മണിക്കൂറിൽ റെ‍‍ഡ് അലർട്ട്
കനത്ത മഴ, ജാ​ഗ്രത നിർദേശം, പത്തനംതിട്ട തൂമ്പാക്കുളത്ത് ഉരുൾപൊട്ടൽ, വാ​ഗമണ്ണിലും അടൂർമലയിലും മണ്ണിടിച്ചിൽ, ഇടുക്കിയിൽ അതിതീവ്രമഴ