ഹര്‍ത്താല്‍ അക്രമം: ഇതുവരെ 352 കേസുകള്‍, ഇന്ന് അറസ്റ്റിലായത് 155 പേര്‍

Published : Sep 29, 2022, 08:35 PM IST
 ഹര്‍ത്താല്‍ അക്രമം: ഇതുവരെ 352 കേസുകള്‍, ഇന്ന് അറസ്റ്റിലായത് 155 പേര്‍

Synopsis

ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 2197 ആയി. ഇതുവരെ 352 കേസുകളാണ് ഹർത്താൽ ദിനത്തിലെ അക്രമങ്ങളിൽ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 

തിരുവനന്തപുരം: ഹര്‍ത്താല്‍ ദിനത്തിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇന്ന് 155 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 2197 ആയി. ഇതുവരെ 352 കേസുകളാണ് ഹർത്താൽ ദിനത്തിലെ അക്രമങ്ങളിൽ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 

വിവിധ ജില്ലകളില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റിലായവരുടെ എണ്ണം എന്ന ക്രമത്തില്‍.

  • തിരുവനന്തപുരം സിറ്റി - 25, 64
  • തിരുവനന്തപുരം റൂറല്‍  - 25, 157
  • കൊല്ലം സിറ്റി - 27, 196
  • കൊല്ലം റൂറല്‍ - 15, 150
  • പത്തനംതിട്ട -18, 138
  • ആലപ്പുഴ - 16, 124
  • കോട്ടയം - 27, 411
  • ഇടുക്കി - 4, 36
  • എറണാകുളം സിറ്റി - 8, 74
  • എറണാകുളം റൂറല്‍ - 17, 47
  • തൃശൂര്‍ സിറ്റി - 12, 19
  • തൃശൂര്‍ റൂറല്‍ - 22, 24
  • പാലക്കാട് - 7, 89
  • മലപ്പുറം - 34, 205
  • കോഴിക്കോട് സിറ്റി - 18, 93
  • കോഴിക്കോട് റൂറല്‍ - 29, 93
  • വയനാട് - 7, 115
  • കണ്ണൂര്‍ സിറ്റി  - 26, 75
  • കണ്ണൂര്‍ റൂറല്‍ - 9, 26
  • കാസര്‍ഗോഡ് - 6, 61

PREV
click me!

Recommended Stories

ദിലീപിനെതിരായ തെളിവുകളെല്ലാം കോടതിയിൽ പൊളിച്ചടുക്കി; ബാലചന്ദ്രകുമാറിന്‍റെ മൊഴിയും തെളിയിക്കാനായില്ല,സാക്ഷികള്‍ കൂറുമാറിയതും പ്രതിഭാ​ഗത്തിന് അനുകൂലമായി
ശബരിമല സ്വര്‍ണക്കൊള്ള കേസ്; എ പത്മകുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു, എൻ വാസുവിന്‍റെ റിമാന്‍ഡ് നീട്ടി