184 എസ്ഐമാര്‍ക്ക് സ്ഥാനക്കയറ്റം; 168 പൊലീസ് സ്റ്റേഷനിൽ കൂടി എസ്എച്ച്ഓമാരായി സിഐമാര്‍

Published : Mar 03, 2019, 11:11 PM IST
184 എസ്ഐമാര്‍ക്ക് സ്ഥാനക്കയറ്റം; 168 പൊലീസ് സ്റ്റേഷനിൽ കൂടി എസ്എച്ച്ഓമാരായി സിഐമാര്‍

Synopsis

കേരള പൊലീസിലെ 184 എസ്ഐ മാർക്ക് സിഐമാരായി സ്ഥാനക്കയറ്റം. 168 പൊലീസ് സ്റ്റേഷനിൽ കൂടി എസ്എച്ച്ഓമാരായി സിഐമാരായി നിയമിച്ചു. ഇതോടെ 375 പൊലീസ് സ്‌റ്റേഷനുകളിൽ എസ്എച്ച്ഓമാർ സിഐമാരായി.

തിരുവനന്തപുരം: കേരള പൊലീസിലെ 184 എസ്ഐ മാർക്ക് സിഐമാരായി സ്ഥാനക്കയറ്റം. 168 പൊലീസ് സ്റ്റേഷനിൽ കൂടി എസ്എച്ച്ഓമാരായി സിഐമാരായി നിയമിച്ചു. ഇതോടെ 375 പൊലീസ് സ്‌റ്റേഷനുകളിൽ എസ്എച്ച്ഓമാർ സിഐമാരായി. 101 സ്റ്റേഷനിൽ കൂടി ഇനി സിഐമാരെ നിയമിക്കാനുണ്ട്.

കോടതിയിൽ നിലനിന്നിരുന്ന  കേസുകൾ അവസാനിച്ചതിനെത്തുടർന്നാണ് സ്ഥാനക്കയറ്റം നൽകിയത്. ഡിപ്പാർട്ട്മെന്റ്തല പ്രൊമോഷൻ കമ്മിറ്റിയുടെ ശുപാർശപ്രകാരമാണ് സ്ഥാനക്കയറ്റം. സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റയുടെതാണ്  തീരുമാനം.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പെട്ടെന്നുള്ള പ്രകോപനമല്ല, പ്രേമനൈര്യാശ്യത്തിൽ ആസൂത്രിതമായ കൊല; ചിത്രപ്രിയ കേസിൽ കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്
എൽപിജി പ്രതിസന്ധിയിൽ 3 സുപ്രധാന തീരുമാനമെടുത്ത് സംസ്ഥാന സർക്കാർ; മുൻഗണന ക്രമം, മോണിറ്ററിംഗ് കമ്മറ്റി, സിലണ്ടർ പരിധി കൂട്ടാൻ കേന്ദ്രത്തോട് ആവശ്യപ്പെടും