ഓടക്കുഴൽ അവാർഡ് അംബികാസുതന്‍ മാങ്ങാടിന്, പുരസ്‍കാരം 'പ്രാണവായു' എന്ന കഥാസമാഹാരത്തിന്

Published : Jan 03, 2023, 07:30 PM IST
ഓടക്കുഴൽ അവാർഡ് അംബികാസുതന്‍ മാങ്ങാടിന്, പുരസ്‍കാരം 'പ്രാണവായു' എന്ന കഥാസമാഹാരത്തിന്

Synopsis

2023 ഫെബ്രുവരി രണ്ടാം തിയ്യതി അഞ്ചുമണിക്ക് കൊച്ചിയിൽ ഡോക്ടർ എം ലീലാവതിയില്‍ നിന്ന് അംബികാസുതന്‍ മാങ്ങാട് പുരസ്‍ക്കാരം ഏറ്റുവാങ്ങും.  

തിരുവനന്തപുരം: 2022 ലെ ഓടക്കുഴൽ അവാർഡ് അംബികാസുതന്‍ മാങ്ങാടിന്. 'പ്രാണവായു' എന്ന കഥാസമാഹാരത്തിനാണ് പുരസ്‍കാരം. 30000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. 2023 ഫെബ്രുവരി രണ്ടാം തിയ്യതി അഞ്ചുമണിക്ക് കൊച്ചിയിൽ ഡോക്ടർ എം ലീലാവതിയില്‍ നിന്ന് അംബികാസുതന്‍ മാങ്ങാട് പുരസ്‍ക്കാരം ഏറ്റുവാങ്ങും.
 

PREV
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും
പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ