രാജ്യത്ത് 24 മണിക്കൂറിനിടെ 30,005 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

Published : Dec 12, 2020, 03:49 PM IST
രാജ്യത്ത് 24 മണിക്കൂറിനിടെ 30,005 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

Synopsis

നിലവില്‍ 3,59,819  പേരാണ് ചികിത്സയിലുള്ളത്. ഇന്നലെ 33,494 പേര്‍ക്ക് കൂടി രോഗമുക്തി ലഭിച്ചു. 

ദില്ലി: രാജ്യത്ത് 24 മണിക്കൂറിനിടെ 30,005 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആകെ 98,26,775 പേര്‍ക്കാണ് ഇത് വരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ കൊവിഡ് ബാധിച്ച് 442 പേര്‍ കൂടി മരിച്ചതോടെ ആകെ കൊവിഡ് മരണം 1,42,668 ആയി. നിലവില്‍ 3,59,819  പേരാണ് ചികിത്സയിലുള്ളത്. ഇന്നലെ 33,494 പേര്‍ക്ക് കൂടി രോഗമുക്തി ലഭിച്ചു. ഇതുവരെ 92,53,306 പേര്‍ക്ക് രോഗമുക്തി നേടാനായി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

റബ്ബര്‍, നെല്ല്, നാളികേരം താങ്ങുവില ഉയര്‍ത്തും; കര്‍ഷകര്‍ക്ക് ആശ്വാസമാവുന്ന പ്രഖ്യാപനങ്ങളുമായി യുഡിഎഫ്
എൻഡിഎ ക്യാമ്പിന് ആവേശം പകർന്ന് മോദി കേരളത്തിൽ; തിരുവല്ലയിൽ ആദ്യപരിപാടി, തിരുവനന്തപുരത്ത് റോഡ് ഷോ