കൊച്ചി മെട്രോ കലൂരില്‍ നിന്ന് ഇന്‍ഫോ പാര്‍ക്കിലൂടെ കാക്കനാട്ടേക്ക്,പിങ്ക്‌ലൈൻ നിർമാണത്തിന് 378.57 കോടി

Published : Dec 04, 2023, 01:27 PM IST
കൊച്ചി മെട്രോ കലൂരില്‍ നിന്ന് ഇന്‍ഫോ പാര്‍ക്കിലൂടെ കാക്കനാട്ടേക്ക്,പിങ്ക്‌ലൈൻ നിർമാണത്തിന് 378.57  കോടി

Synopsis

11.8 കിലോമീറ്റർ ദൈർഘ്യത്തിലാണ്‌ രണ്ടാംഘട്ടത്തിന്‍റെ  നിർമ്മിതി.

കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാംഘട്ടമായ പിങ്ക്‌ ലൈൻ നിർമ്മാണത്തിന്‌ 378.57 രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മുതല്‍ ഇന്‍ഫോ പാര്‍ക്കിലൂടെ കാക്കനാടുവരെ ദീര്‍ഘിപ്പിക്കുന്ന പദ്ധതിയുടെ  പുതുക്കിയ അടങ്കലിന്‌ ഭരണാനുമതി നൽകുന്നതിനാണ്‌ ധനവകുപ്പിന്‍റെ  അംഗീകാരം.  11.8 കിലോമീറ്റർ ദൈർഘ്യത്തിലാണ്‌ രണ്ടാംഘട്ടത്തിന്‍റെ  നിർമ്മിതി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

ദേ വീണ്ടും ടിക്കറ്റ് വീണ്ടും പകുതി വിലയ്ക്ക്, അധിക സ‍ര്‍വീസും, ഈ കിക്ക് കൊച്ചി മെട്രോ വക! ഐഎസ്എൽ കളറാക്കാം

വീണ്ടും 'ഗോളടിച്ച്' കൊച്ചി മെട്രോ! ഐഎസ്എൽ മത്സര ദിവസം രാത്രി എട്ട് മണിവരെയുള്ള യാത്രക്കാർ 1,12,482

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എം സ്വരാജ് മത്സരിക്കില്ല, പി സരിന് സീറ്റില്ല; എസി മൊയ്തീനും സി രവീന്ദ്രനാഥും സ്ഥാനാർത്ഥികൾ, സിപിഎം ആദ്യഘട്ട സാധ്യതാപട്ടിക
കടക്ക് പുറത്ത്; പികെ ശശിയെ പുറത്താക്കി സിപിഎം, നടപടി വിമത കൺവെൻഷനിൽ പങ്കെടുത്തതിന് തൊട്ടുപിന്നാലെ