തലസ്ഥാനത്തെ 108 ക്യാമറകളിൽ 40ലധികം ക്യാമറകൾ പ്രവർത്തന രഹിതമാണ്. സെക്രട്ടറിയേറ്റിന് ചുറ്റുമുള്ള ക്യാമറകൾ പ്രവർത്തിക്കുന്നില്ല. വിഷയത്തില്‍ പൊലീസ് ആവർത്തിച്ച് കത്ത് നൽകിയിട്ടും സ്മാര്‍ട്ട് സിറ്റി അനങ്ങുന്നില്ല.
തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റിയുടെ ഭാഗമായി തലസ്ഥാനത്ത് സ്ഥാപിച്ച സുരക്ഷ ക്യാമറകൾ പ്രവർത്തിക്കുന്നില്ല. തലസ്ഥാനത്തെ 108 ക്യാമറകളിൽ 40ലധികം ക്യാമറകൾ പ്രവർത്തന രഹിതമാണ്. സെക്രട്ടറിയേറ്റിന് ചുറ്റുമുള്ള ക്യാമറകൾ പ്രവർത്തിക്കുന്നില്ല. വിഷയത്തില്‍ പൊലീസ് ആവർത്തിച്ച് കത്ത് നൽകിയിട്ടും സ്മാര്‍ട്ട് സിറ്റി അനങ്ങുന്നില്ല. കൺട്രോൾ റൂമിലേക്ക് ദൃശ്യങ്ങൾ ലഭിക്കാതെ പൊലീസും വെട്ടിലായി. അതേസമയം, സ്മാര്‍ട്ട് സിറ്റി കരാറുകാർക്ക് കുടിശ്ശിക വരുത്തിയിരിക്കുകയാണ്. എംഎസ്പി എന്ന കമ്പനിക്ക് പണം നൽകാത്തതിനാൽ ഇൻ്റർനെറ്റ് വിച്ഛേദിച്ചു.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക





