കൊച്ചി വിമാനത്താവളത്തിൽ അഞ്ച് കിലോ സ്വർണം പിടികൂടി

Published : Mar 05, 2020, 10:53 AM IST
കൊച്ചി വിമാനത്താവളത്തിൽ അഞ്ച് കിലോ സ്വർണം പിടികൂടി

Synopsis

ന്നേമുക്കാൽ കോടി രൂപ വിലവരുന്ന സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസാണ് പിടികൂടിയത്. കോലാലംപൂരിൽ നിന്നും ഖത്തറിൽ നിന്നും സ്വർണം കൊണ്ടുവന്ന 3 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. അഞ്ച് കിലോ സ്വർണം പിടികൂടി. ഒന്നേമുക്കാൽ കോടി രൂപ വിലവരുന്ന സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസാണ് പിടികൂടിയത്. കോലാലംപൂരിൽ നിന്നും ഖത്തറിൽ നിന്നും സ്വർണം കൊണ്ടുവന്ന 3 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കള്ളപ്പണം എന്ന് വീണ അംഗീകരിച്ചുവെന്നത് പൂർണമായും കള്ളപ്രചാരണം'; മികച്ച തിരക്കഥക്ക് അവാർഡ് കൊടുക്കണമെന്ന് റിയാസ്
തർക്കം തീരാതെ പാലാ നഗരസഭ; വൈസ് ചെയർമാൻ സ്ഥാനത്തിനായി യുഡിഎഫ് വിമതർക്കിടയിൽ തമ്മിലടി, തെരഞ്ഞെടുപ്പ് നാളെ